Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 13
എത്ര പ്രാവശ്യമാണ് പൌലൊസ് കൊരിന്തിലെ സഭയിലേക്ക് പോയിട്ടുള്ളത് ?
ഒരു
മൂന്ന്
അഞ്ച്
ഓരമിക്കാന്‍ കഴിയാത്ത വിധത്തിൽ അനേകം പ്രാവശ്യം
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 13
ഏത് കാര്യവും എങ്ങനെയാണ് ഉറപ്പാക്കുന്നത് ?
സ്വർഗത്താലും ഭൂമിയാലും
രണ്ട് മൂന്ന് സാക്ഷികളുടെ വാമൊഴിയാൽ
കാലത്തിന്റെ പൂർണതയിൽ
ഉദ്ദേശത്താലും പ്രവർത്തിയാലും
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 13
കൊരിന്ത്യ സഭ ക്രിസ്തുവിനെ സംബന്ധിച്ച ഏത് കാര്യത്തിലാണ് തുമ്പ് (തെളിവ്) അന്വേഷിച്ചത് ?
ദൈവപുത്രൻ ആണോ എന്ന കാര്യത്തിൽ
കുരിശിൽ മരിച്ച കാര്യത്തിൽ
കല്ലറയിൽ നിന്നും ഉയിർത്ത കാര്യത്തിൽ
പൌലൊസിൽ സംസാരിക്കുന്ന കാര്യത്തിൽ
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 13
ആരാണ് ബാലഹീനതയാൽ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ഇന്നും ജീവിക്കുന്നത് ?
പൌലൊസ്
പത്രൊസ്
ക്രിസ്തു
സാത്താൻ
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 13
നിങ്ങൾ എന്തിൽ ഇരിക്കുന്നുവെന്നാണ് ശോധന ചെയ്യേണ്ടത് ?
വിശ്വാസത്തിൽ
ശിഷ്യന്മാരിൽ
ഗുരുക്കന്മാരിൽ
പ്രവാചകന്മാരിൽ
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 13
തങ്ങൾ എന്തല്ല എന്ന് അവർ അറിയണമെന്നാണ് പൌലൊസ് ആശിച്ചത് ?
അപ്പൊസ്തലന്മാർ
പ്രവാചകന്മാർ
വിശുദ്ധന്മാർ
കൊള്ളരുതാത്തവർ
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 13
നിങ്ങൾ എന്ത് ചെയ്യാതിരിക്കേണ്ടതിനായി ദൈവത്തോട് പ്രാർഥിക്കുന്നുവെന്നാണ് പൌലൊസ് പറയുന്നത് ?
എന്റെ ഹിതം
ദോഷം
സാത്താന്റെ ക്ഷണം
അത്ഭുതങ്ങൾ
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 13
എന്തിന് പ്രതികൂലമായി തങ്ങൾക്ക് ഒന്നും കഴിവില്ലല്ലോ എന്നാണ് പൌലൊസ് പറയുന്നത് ?
സമയത്തിന്
സത്യത്തിന്
ദൈവത്തിന്റെ സൈന്യത്തിന്
മതനിന്ദക്ക്
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 13
ഞങ്ങൾ ബാലഹീനരും നിങ്ങൾ എന്തുമായിരിക്കുമ്പോഴാണ് ഞങ്ങൾ സന്തോഷിക്കുന്നു എന്ന് പൌലൊസ് പറയുന്നത് ?
ഇടറുമ്പോൾ
ക്ഷീണിക്കുമ്പോൾ
നിങ്ങൾ ശക്തരും
മനുഷ്യരാൽ ഉണ്ടാക്കപ്പെടുമ്പോൾ
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 13
എപ്രകാരം അന്യോന്യം വന്ദനം ചെയ്യൂവിൻ എന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
വിശുദ്ധചുംബനംകൊണ്ട്
ദയയുള്ള വാക്കുകൾ കൊണ്ട്
കരുതലോടുകൂടി
ക്രിസ്തുവിന്റെ നാമത്തിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.