Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 12
വെളിപ്പാടുകളുടെ ആധിക്യത്താൽ നിഗളിക്കാതിരിക്കാൻ പൌലൊസിന് എന്താണ് കൊടുത്തിരുന്നത് ?
ഒരു കുഞ്ഞ്
ജഡത്തിൽ ഒരു ശൂലം
താക്കീത്
അധർമ്മത്തിന്റെ ആത്മാവ്
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 12
ജഡത്തിലെ ശൂലം തന്നെ വിട്ട് നീങ്ങേണ്ടതിന് എത്ര പ്രാവശ്യം പൌലൊസ് കർത്താവിനോട് അപേക്ഷിച്ച് ?
ഒന്ന്
രണ്ട്
മൂന്ന്
നാല്
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 12
നിനക്ക് എന്ത് മതിയെന്നാണ് കർത്താവ് പൌലൊസിന് ഉത്തരം കൊടുത്തത് ?
ഭക്ഷണവും വസ്ത്രവും
ദൈവത്തിന്റെ കൃപ
പൌലൊസിന്റെ വാക്കുകൾ
പൌലൊസിന്റെ എളിമ
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 12
ബാലഹീനനായിരിക്കുമ്പോൾ തന്നെ താൻ എന്ത് ആണെന്നാണ് പൌലൊസ് പറയുന്നത് ?
എളുപ്പത്തിൽ പരിക്കേൽക്കുന്നവൻ
ശക്തൻ
ഭയമുള്ളവൻ
അപമാനിതൻ
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 12
ക്രിസ്തുവിന് വേണ്ടി ബലഹീനത,കയ്യേറ്റം,ബുദ്ധിമുട്ട്,ഉപദ്രവം,ഞെരുക്കം എന്നിവ സഹിക്കുന്നതിൽ പൌലൊസിന്റെ മനോഭാവം ?
സഹോദരന്മാരുടെ സഹായം തേടും
സാത്താനെ ശാസിക്കും
സഹിക്കുന്നത് ഇഷ്ടപ്പെടുന്നു
നിരാശപ്പെടും
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 12
മക്കൾ ആർക്കുവേണ്ടിയല്ല സ്വരൂപിക്കേണ്ടത് ?
സ്വർഗത്തിലെ നിക്ഷേപം
ലോകത്തിലെ നിക്ഷേപം
അമ്മയപ്പന്മാർക്ക്
ഭക്ഷണവും വെള്ളവും
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 12
നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങളെന്നെ അൽപ്പമായി എന്ത് ചെയ്യുന്നുവെന്നാണ് പൌലൊസ് ചോദിക്കുന്നത് ?
ഞാൻ പ്രാർഥിക്കുന്നു
ഞാൻ കാണുന്നു
അൽപ്പമായി സ്നേഹിക്കുന്നു
നിങ്ങൾ എന്നെ ഭയക്കുന്നു
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 12
ആരാണ് നിങ്ങളോട് വല്ലതും വഞ്ചിച്ചെടുത്തുവോ എന്ന് പൌലൊസ് ചോദിക്കുന്നത് ?
യേശു
തീത്തൊസ്
നാഥാൻ
അപ്പല്ലോസ്
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 12
ഞങ്ങൾ ചെയ്യുന്ന സകലതും എന്തിനുവേണ്ടിയെന്നാണ് പൌലൊസ് പറയുന്നത് ?
സ്വാതന്ത്ര്യത്തിൽ
നിങ്ങളുടെ ആത്മീയവർദ്ധനക്ക്
ശാസിക്കാൻ
ലാഭത്തിന് വേണ്ടി
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 12
താൻ വരുമ്പോൾ എന്തൊക്കെ ഉണ്ടാകുമോയെന്നാണ് പൌലൊസ് ഭയപ്പെട്ടിരുന്നത് ?
ആർഭാടം
പടയാളികൾ
ചാരന്മാർ
പിണക്കം ഈർഷ്യ ക്രോധം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.