Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 11
ആരെയാണ് സർപ്പം ഉപായത്താല്‍ ചതിച്ചത് ?
ഹവ്വയെ
റാഹേലിനെ
മറിയയെ
ലേയായെ
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 11
ഏത് സഭയിലെ സഹോദരന്മാരാണ് പൌലൊസിന്റെ മുട്ട് തീർത്തത് ?
യരൂശലേമിലെ
കൊരിന്തിലെ
മക്കദോന്യയിലെ
നസറെത്തിലെ
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 11
കള്ളയപ്പോസ്തലന്മാർ ആരുടെ വേഷമാണ് ധരിക്കുന്നത് ?
രാജകുമാരന്മാരുടെ
പ്രവാചകന്മാരുടെ
ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ
ആത്മാവിൽ ശുശ്രൂഷിക്കുന്നവരുടെ
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 11
ആരാണ് വെളിച്ചദൂതന്റെ വേഷം ധരിക്കുന്നത് ?
പൌലൊസ്
പത്രൊസ്
സാത്താൻ
യേശു
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 11
അവർ എബ്രായരാണെങ്കിൽ പൌലൊസും എന്താണ് ?
എബ്രായൻ
യവനൻ
ആസിയക്കാരൻ
മിസ്രയീമ്യൻ
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 11
യഹൂദരാൽ ഒന്ന് കുറയെ നാൽപ്പത് അടി എത്ര പ്രാവശ്യം പൌലൊസിന് ഏലക്കേണ്ടി വന്നു ?
ഒന്ന്
രണ്ട്
മൂന്ന്
അഞ്ച്
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 11
മൂന്നുപ്രാവശ്യം പൌലൊസിന് ലഭിച്ച ശിക്ഷ ഏതായിരുന്നു ?
അപ്പൊസ്തലൻ ആക്കിയത്
ദൈവത്താൽ തിരസ്ക്കരിക്കപ്പെട്ടത്
കോലിനാൽ അടി
അധികാരിയാൽ മാനിക്കപ്പെട്ടത്
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 11
മൂന്നുപ്രാവശ്യം പൌലൊസ് അകപ്പെട്ട ആപത്ത് എന്തായിരുന്നു ?
തീപ്പൊള്ളൽ
വിസ്താരം
ദർശനം
കപ്പൽചേതം
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 11
ഏത് പട്ടണത്തിലെ നാടുവാഴിയാണ് പൌലൊസിനെ പിടിക്കാനായി പട്ടണത്തിൽ കാവൽ വച്ച് കാത്തത് ?
യരൂശലേം
കഫർന്നഹൂം
മക്കെദോന്യ
ദമസ്ക്കോസ്
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 11
ദമസ്ക്കോസ് പട്ടണത്തിൽ നിന്നും പൌലൊസ് ഏത് വഴി ഇറങ്ങിയാണ് തെറ്റി ഓടിയത് ?
ആൾമാറാട്ടം നടത്തി
ഒരു കുട്ടയിൽ ഇറക്കി
ഒരു വണ്ടിയിൽ കയറി
ഒരു തുരങ്കത്തിലൂടെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.