Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 10
ഞങ്ങൾ എപ്രകാരം പോരാടുന്നില്ല എന്നാണ് പൌലൊസ് പറയുന്നത് ?
ജഡപ്രകാരം
ആത്മാവിനാൽ
ആധിപത്യത്താൽ
യിസ്രായേലിന്റെ രീതിയിൽ
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 10
ഞങ്ങളുടെ പോരിന്റെ ആയുധങ്ങൾ എന്തല്ല എന്നാണ് പൌലൊസ് പറയുന്നത് ?
ശക്തിയുള്ളത്
ജഡീകങ്ങൾ
ബലമുള്ളത്
ദൃശ്യമായത്
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 10
ഞങ്ങൾ എന്ത് ഇടിച്ചുകളഞ്ഞു എന്നാണ് പൌലൊസ് പറയുന്നത് ?
യുവരാജാക്കന്മാർ
പ്രവാചകന്മാർ
അപ്പൊസ്തലന്മാർ
സങ്കൽപ്പങ്ങൾ
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 10
എന്തിനെയാണ് ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് ഞങ്ങൾ പിടിച്ചടക്കിയത് ?
ശിശുക്കളെ
അപരിചിതരെ
വിചാരങ്ങളെ
അപ്പൊസ്തലന്മാരെ
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 10
സഭയെ എന്ത് ചെയ്യുവാനുള്ള അധികാരമാണ് പൌലൊസിന് ലഭിച്ചിരിക്കുന്നത് ?
ശിക്ഷിക്കാനുള്ള
നശിപ്പിക്കാനുള്ള
പണിയുവാനുള്ള
കലവറയാക്കാനുള്ള
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 10
പൌലൊസിന്റെ ലേഖനങ്ങൾ എങ്ങനെയുള്ളവയായിരുന്നു ?
വ്യാജം
മോഷ്ടിക്കപ്പെട്ടത്
വഞ്ചനയുള്ളത്
ഘനവും ഊറ്റവും ഉള്ളവ
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 10
പൌലൊസിന്റെ ശരീരസന്നിധി എങ്ങനെയുള്ളതായിരുന്നുവെന്നാണ് ചിലർ പറഞ്ഞത് ?
ബലഹീനവും നിന്ദ്യവും
പൊങ്ങച്ചവും ധിക്കാരവും
ജ്ഞാനമില്ലാത്തത്
വാചാലമായത്
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 10
ഏത് അളവിനാലാണ് തങ്ങൾ അളക്കുന്നതെന്നാണ് പൌലൊസ് പറയുന്നത് ?
ദൈവം അളന്നുതന്ന അളവ്
പ്രവാചകന്മാരുടെ
മറ്റ് മനുഷ്യരുടെ
അവരവരുടെ
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 10
പ്രശംസിക്കുന്നവൻ ആരിൽ പ്രശംസിക്കട്ടെ എന്നാണ് പൌലൊസ് പറയുന്നത് ?
പുരപ്പുറത്തുനിന്ന്
കർത്താവിൽ
വാദ്യഘോഷങ്ങളോടെ
വീഴാതിരിക്കാൻ സൂക്ഷിച്ചുകൊണ്ട്
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 10
ആര് പുകഴ്ത്തുന്നവനാണ് കൊള്ളാവുന്നവൻ ?
മനുഷ്യൻ സ്വീകരിക്കുന്നവൻ
ദൈവീക സാക്ഷ്യം ലഭിച്ചവൻ
കർത്താവ് പുകഴ്ത്തുന്നവൻ
നിങ്ങളുടെ ഇടയിൽ അടിസ്ഥാനം ഉള്ളവൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.