Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 1
ഈ ലേഖനം ഏത് സ്ഥലത്തെ സഭയ്ക്കുവേണ്ടി എഴുതിയതാണ് ?
കൊരിന്തിലെ
എഫേസോസിലെ
ഗാലാത്യയിലെ
യരൂശലേമിലെ
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 1
ഏത് അപ്പൊസ്തലനാണ് ഈ ലേഖനം എഴുതിയത് ?
പൌലൊസ്
പത്രൊസ്
യാക്കോബ്
യോഹന്നാൻ
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 1
ആരെ ആശ്വസിപ്പിക്കാൻ വേണ്ടിയാണ് ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്നത് ?
ഞങ്ങളെ പീഡിപ്പിക്കുന്നവരെ
മരിക്കുന്നവരെ
രോഗികളായവരെ
കഷ്ടത്തിലുള്ളവരെ
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 1
കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതിനൊപ്പം ക്രിസ്തുവിന്റെ എന്തുംകൂടിയാണ് ഞങ്ങളിൽ പെരുകുന്നത് ?
നിർഭാഗ്യം
കഷ്ടത
കണ്ണീർ
ആശ്വാസം
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 1
ഞങ്ങൾ കഷ്ടം അനുഭവിക്കുന്നത് നിങ്ങളുടെ എന്തിനുവേണ്ടി എന്നാണ് അപ്പൊസ്തലൻ പറയുന്നത് ?
സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നതിന്
കഷ്ടപ്പെടുത്തുന്നവന്റെ ദോഷത്തിന്
അനീതിക്ക്
നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷയ്ക്കും
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 1
ഞങ്ങൾക്ക് ആശ്വാസം വരുന്നുവെങ്കിൽ അതെന്തിന് വേണ്ടിയെന്നാണ് അപ്പൊസ്തലൻ പറയുന്നത് ?
ദൈവ മഹത്വത്തിന് വേണ്ടി
കാരണം കൂടാതെയല്ല
നിങ്ങളുടെ ആശ്വാസത്തിനുവേണ്ടി
ഉപരിപ്ലവമായുള്ളത്
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 1
കഷ്ടത്തിന് കൂട്ടാളികൾ ആകുന്നതുപോലെ എന്തിനും കൂടി കൂട്ടാളികളാണ് ?
ന്യായവിധിക്കും
പ്രതികാരത്തിനും
ആശ്വാസത്തിനും
ഉഗ്രകോപത്തിനും
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 1
എവിടെ ഞങ്ങൾക്കുണ്ടായ കഷ്ടം നിങ്ങൾ അറിയാതിരിപ്പാൻ ഞങ്ങൾക്ക് മനസ്സില്ല എന്നാണ് പൌലൊസ് പറയുന്നത് ?
പാകിസ്താനിൽ
ആസ്യയിൽ
നസറെത്തിൽ
മിസ്രയീമിൽ
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 1
ആരാണ് മരണത്തിൽ നിന്നും പൌലൊസിനെ വിടുവിച്ചത് ?
പീലാത്തൊസ്
ഹെരോദാവു
ദൈവം
സാത്താൻ
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 1
ഏത് രീതിയിലാണ് സഭ പൌലൊസിനെ തുണച്ചത് ?
ലേഖനങ്ങളിലൂടെ
വക്കീൽ മുഖാന്തരം
പ്രാർഥനയാൽ
ആയുധധാരികളായ കാവൽക്കാർ മുഖാന്തരം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.