Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 തിമൊഥെയൊസ് (1 Timothy), 6
നുകത്തിൻ കീഴിൽ ആയിരിക്കുന്ന ദാസന്മാർ തങ്ങളുടെ യജമാനന്മാരെ എപ്രകാരം എണ്ണേണ്ടതാകുന്നു ?
ക്രൂരന്മാർ
ജാതികളെപ്പോലെ
അനീതിയുള്ളവരായി
സകലമാനത്തിനും യോഗ്യന്മാർ
ചോദ്യം
2/10
1 തിമൊഥെയൊസ് (1 Timothy), 6
വിശ്വാസികളായ യജമാനന്മാരുള്ളവർ അവരോടു സഹോദരന്മാർ എന്നുവച്ച് എപ്രകാരം പെരുമാറരുതെന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
അനുസരിക്കരുത്
അലക്ഷ്യമാക്കരുത്
ശാസിക്കണം
അവരെ വിട്ട് ഓടണം
ചോദ്യം
3/10
1 തിമൊഥെയൊസ് (1 Timothy), 6
യേശുക്രിസ്തുവിന്റെ വചനവും ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ ആരാണ് ?
ആട്ടിൻ കൂട്ടത്തിനിടയിലെ ചെന്നായ് പോലെ
അവർ വിജയിക്കും
അവന്റെ അഭിപ്രായത്തിന് യോഗ്യനാകും
ഒന്നും തിരിച്ചറിയാതെ ഭ്രാന്ത് പിടിച്ചു ചീർത്തിരിയ്ക്കുന്നവൻ
ചോദ്യം
4/10
1 തിമൊഥെയൊസ് (1 Timothy), 6
ദുർബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യരുടെ വ്യർഥവാദത്തിൽ നിന്നും എന്ത് ചെയ്യണം ?
ആദരിക്കണം
നശിപ്പിക്കണം
ഒഴിഞ്ഞിരിക്കണം
പ്രോത്സാഹിപ്പിക്കണം
ചോദ്യം
5/10
1 തിമൊഥെയൊസ് (1 Timothy), 6
അലംഭാവ(സംതൃപ്തി)ത്തോടുകൂടിയ എന്ത് കാര്യമാണ് വലുതായ നേട്ടം ആകുന്നുവെന്ന് പൌലൊസ് പറയുന്നത് ?
പണം
സമ്പത്ത്
ദൈവഭക്തി
പാപം
ചോദ്യം
6/10
1 തിമൊഥെയൊസ് (1 Timothy), 6
ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല .ഇവിടെ നിന്നും എന്താണ് തിരികെ കൊണ്ടുപോകാൻ കഴിയാത്തത് ?
യാതൊന്നും
നാം നേടുന്നത് മാത്രമേ ഉണ്ടാകൂ
നമുക്കെല്ലാം ഒരു അളവ് കൽപ്പിച്ചാക്കിയിരിക്കുന്നു
എല്ലാരും തുല്യരാണ്
ചോദ്യം
7/10
1 തിമൊഥെയൊസ് (1 Timothy), 6
എന്ത് ഉണ്ടെങ്കിൽ മതി എന്ന് നാം വിചാരിക്കണം ?
പ്രത്യാശ
ഉണ്ണാനും ഉടുക്കാനും
അപ്പവും വെള്ളവും
നാളെയെക്കുറിച്ചുള്ള വാഗ്ദാനം
ചോദ്യം
8/10
1 തിമൊഥെയൊസ് (1 Timothy), 6
എന്താണ് സകലവിധ ദോഷത്തിനും മൂലമെന്ന് പൌലൊസ് പറയുന്നത് ?
പണം
ദ്രവ്യാഗ്രഹം
ദുഷ്ടഹൃദയം
ദുഷ്ടതനിറഞ്ഞ ചുണ്ടുകൾ
ചോദ്യം
9/10
1 തിമൊഥെയൊസ് (1 Timothy), 6
എന്തിന്റെ നല്ല പോര് ആണ് പൊരുതേണ്ടത് ?
വീരന്മാരുടെ
വിശ്വാസത്തിന്റെ
ക്ഷമയുടെ
സ്ഥിരോൽസാഹം
ചോദ്യം
10/10
1 തിമൊഥെയൊസ് (1 Timothy), 6
ധനവാന്മാർ ഏങ്ങനെയുള്ള ധനത്തിൽ ആശവയ്ക്കാതെ ദൈവത്തിൽ ആശവയ്ക്കാൻ കൽപ്പിക്കാനാണ് പൌലൊസ് പറയുന്നത് ?
അവരവരിൽ
യേശുവിൽ
നിശ്ചയമില്ലാത്ത ധനം
വിശ്വാസത്തിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.