Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 തിമൊഥെയൊസ് (1 Timothy), 5
ആരെ ഭത്സിക്കരുത് എന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ദൈവത്തെ
ജീവിതപങ്കാളിയെ
മക്കളെ
മൂത്തവരെ
ചോദ്യം
2/10
1 തിമൊഥെയൊസ് (1 Timothy), 5
ഇളയവരെ എപ്രകാരം പ്രബോധിപ്പിക്കാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
കഠിനമായി
അപരിചിതരെപ്പോലെ
കുറഞ്ഞവരെപ്പോലെ
സഹോദരന്മാരെപ്പോലെ
ചോദ്യം
3/10
1 തിമൊഥെയൊസ് (1 Timothy), 5
ആരെ മാനിക്കണമെന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ധനവാന്മാരെ
രാജകുമാരന്മാരെ
വിധവമാരെ
അപരിചിതരെ
ചോദ്യം
4/10
1 തിമൊഥെയൊസ് (1 Timothy), 5
ജീവിച്ചിരിക്കയിൽ തന്നെ ചത്തവൾ എന്ന് ആരെക്കുറിച്ചാണ് പൌലൊസ് പറയുന്നത് ?
യരൂശലേമിലായിരിക്കുന്നവൾ
വെറുപ്പിലായിരിക്കുന്നവൾ
എളിമയിലായിരിക്കുന്നവൾ
കാമുകിയായിരിക്കുന്നവൾ
ചോദ്യം
5/10
1 തിമൊഥെയൊസ് (1 Timothy), 5
സ്വന്തം കുടുംബക്കാർക്കുവേണ്ടി കരുതാത്തവൻ ആരെക്കാൾ അധമനാണ് ?
പിശാചിനെക്കാൾ
വിശ്വാസംതള്ളിക്കളഞ്ഞ അവിശ്വാസിയേക്കാൾ
ചത്തവനേക്കാൾ
പാപത്തേക്കാൾ
ചോദ്യം
6/10
1 തിമൊഥെയൊസ് (1 Timothy), 5
ആദ്യവിശ്വാസം തള്ളിയ ഇളയ വിധവമാർ എന്ത് ചെയ്യുമ്പോഴാണ് വിവാഹം ചെയ്യുവാൻ ഇച്ഛിക്കുന്നത് ?
വസ്ത്രം തുന്നുമ്പോൾ
പ്രാർഥിക്കുമ്പോൾ
വേല ചെയ്യുമ്പോൾ
പുളച്ചു മദിക്കുമ്പോൾ
ചോദ്യം
7/10
1 തിമൊഥെയൊസ് (1 Timothy), 5
നന്നായി ഭരിക്കുന്ന മൂപ്പന്മാരെ എന്തിന് യോഗ്യരായി എണ്ണണം ?
നൂറിരട്ടിക്ക്
നാശത്തിന്
ഇരട്ടി മാനത്തിന്
കൂലിക്കെടുക്കാൻ
ചോദ്യം
8/10
1 തിമൊഥെയൊസ് (1 Timothy), 5
ആരാണ് കൂലിക്ക് യോഗ്യൻ ?
സാത്താൻ
പൌലൊസ്
തിമൊഥേയോസ്
വേലക്കാരൻ
ചോദ്യം
9/10
1 തിമൊഥെയൊസ് (1 Timothy), 5
ഏത് കാര്യമാണ് ആരുടെ മേലും വേഗത്തിൽ ചെയ്യരുത് എന്ന് പൌലൊസ് കൽപ്പിക്കുന്നത് ?
പ്രാർഥന
വിളി
നന്ദിപറയൽ
കൈവപ്പ്
ചോദ്യം
10/10
1 തിമൊഥെയൊസ് (1 Timothy), 5
എന്തിലാണ് ഓഹരിക്കാർ ആകാരുതെന്ന് പൌലൊസ് പറയുന്നത് ?
അന്യന്മാരുടെ പാപങ്ങളിൽ
പ്രത്യാശയിൽ
അപ്പത്തിൽ
ലെവിനിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.