Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 തിമൊഥെയൊസ് (1 Timothy), 4
ഭാവികാലത്ത് ചിലർ എന്തിൽ ആശ്രയിക്കും എന്നാണ് പൌലൊസ് പറയുന്നത് ?
താത്വികരിൽ
രാജാക്കന്മാരിലും കുമാരന്മാരിലും
വഷളന്മാരുടെ മനസ്സാക്ഷിയിൽ
വ്യാജയാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും
ചോദ്യം
2/10
1 തിമൊഥെയൊസ് (1 Timothy), 4
അവർ ഏത് രീതിയിൽ കപടത്താൽ ചൂടുവച്ചവരായി സംസാരിക്കും ?
തെറ്റുകൾ
സ്വന്തമനസ്സാക്ഷിയിൽ
വലിയ ശബ്ദത്തിൽ
തെരുവുകളിൽ
ചോദ്യം
3/10
1 തിമൊഥെയൊസ് (1 Timothy), 4
ഏത് കാര്യത്തിൽ ചൂടുവച്ചവരായാണ് അവർ വ്യാജം സംസാരിക്കുന്നത് ?
നാവിൽ
ചുണ്ടിൽ
ഹൃദയത്തിൽ
മനസ്സാക്ഷിയിൽ
ചോദ്യം
4/10
1 തിമൊഥെയൊസ് (1 Timothy), 4
എല്ലാം ദൈവത്തിന്റെ സൃഷ്ടി ആയതുകൊണ്ട് ഏത് രീതിയിൽ അനുഭവിക്കുകയാണെങ്കിൽ വർജിക്കേണ്ടതില്ല എന്നാണ് പൌലൊസ് പറയുന്നത് ?
സ്നേഹത്തോടെ
പ്രത്യാശയോടെ
അനുകമ്പയോടെ
സ്തോത്രത്തോടെ
ചോദ്യം
5/10
1 തിമൊഥെയൊസ് (1 Timothy), 4
ഈ കാര്യങ്ങൾ സഹോദരന്മാരേ ഗ്രഹിപ്പിച്ചാൽ തിമൊഥേയോസ് എന്തായിത്തീരുമെന്നാണ് പൌലൊസ് പറയുന്നത് ?
അവർ നിന്നെ വെറുക്കും
അവർ നിന്നെ സ്നേഹിക്കും
നല്ല ശുശ്രൂഷകൻ ആകും
അവരെ നീ എന്നിൽ നിന്നും പടിച്ചെന്നു പറയുക
ചോദ്യം
6/10
1 തിമൊഥെയൊസ് (1 Timothy), 4
എന്ത് ഒഴിവാക്കാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ചിലതരം മാംസങ്ങൾ
കിഴവിക്കഥകൾ
കാഴ്ചകൾ
സമ്മാനങ്ങൾ
ചോദ്യം
7/10
1 തിമൊഥെയൊസ് (1 Timothy), 4
എന്താണ് അൽപ്പപ്രയോജനം എന്ന് പൌലൊസ് പറയുന്നത് ?
ബഹുമതി
വാക്കുകൾ
ദൈവീകത
ശരീരാഭ്യാസം
ചോദ്യം
8/10
1 തിമൊഥെയൊസ് (1 Timothy), 4
ആരിൽ ആശവച്ചാണ് പൌലൊസ് അദ്ധ്വാനിച്ചും പോരാടിയും വരുന്നത് ?
തന്നിൽ തന്നെ
സഹോദരന്മാരിൽ
രാജാവിലും കുമാരന്മാരിലും
ജീവനുള്ള ദൈവത്തിൽ
ചോദ്യം
9/10
1 തിമൊഥെയൊസ് (1 Timothy), 4
ആരും തിമൊഥേയോസിന്റെ ഏത് കാര്യമാണ് തുച്ഛീകരിക്കാൻ ഇടവരുത്തരുതെന്ന് പൌലൊസ് കൽപ്പിക്കുന്നത് ?
നിന്റെ യൌവനം
എന്നെ
കൽപ്പനകളെ
പ്രാകൃത കഥകളെ
ചോദ്യം
10/10
1 തിമൊഥെയൊസ് (1 Timothy), 4
എന്തിനെ ഉപേക്ഷയായി വിചാരിക്കരുതെന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ശിശുക്കളെ
നിന്നിലുള്ള കൃപാവരം
ദാനം നല്‍കുന്നത്
സഹോദരന്മാരേ അഭിവാദ്യം ചെയ്യുന്നത്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.