Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 തിമൊഥെയൊസ് (1 Timothy), 3
ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ എന്ത് ആഗ്രഹിക്കുന്നു എന്നതാണ് വിശ്വാസയോഗ്യം ?
അധികമായി ആഗ്രഹിക്കുന്നു
ക്ഷമിക്കപ്പെടാൻ കഴിയുകയില്ല
നല്ലവേല
ദൈവത്താൽ അനുഗ്രഹിക്കപ്പെടും
ചോദ്യം
2/10
1 തിമൊഥെയൊസ് (1 Timothy), 3
അദ്ധ്യക്ഷൻ എപ്രകാരമുള്ളവൻ ആയിരിക്കണം ?
പ്രായം അൻപത് കഴിഞ്ഞവൻ
ഏകനായിരിക്കണം
നിരപവാദ്യൻ
അപ്പൊസ്തലൻ
ചോദ്യം
3/10
1 തിമൊഥെയൊസ് (1 Timothy), 3
അദ്ധ്യക്ഷൻ എന്തിൽ പ്രിയമുള്ളവൻ ആയിരിക്കണം ?
അതിഥിപ്രിയൻ
ലഹരിപാനീയങ്ങളിൽ
പ്രസംഗകലയിൽ
രാഷ്ട്രീയത്തിൽ
ചോദ്യം
4/10
1 തിമൊഥെയൊസ് (1 Timothy), 3
അദ്ധ്യക്ഷൻ ഏത് കാര്യത്തിൽ സമർത്ഥൻ ആയിരിക്കണം ?
കഷ്ടപ്പെടാൻ
ഉപദേശിക്കാൻ
യുദ്ധം ചെയ്യാൻ
തർക്കിക്കാൻ
ചോദ്യം
5/10
1 തിമൊഥെയൊസ് (1 Timothy), 3
അദ്ധ്യക്ഷൻ ഏതിൽ പ്രിയമുള്ളവൻ ആയിരിക്കരുത് ?
മദ്യപ്രിയൻ
അതിഥിസൽക്കാരപ്രിയൻ
സമചിത്തൻ
ജാഗ്രതയുള്ളവൻ
ചോദ്യം
6/10
1 തിമൊഥെയൊസ് (1 Timothy), 3
അദ്ധ്യക്ഷൻ കുടുംബകാര്യത്തിൽ എങ്ങനെയുള്ളവൻ ആയിരിക്കണം ?
സംസാരിക്കുന്നവൻ
പാടുന്നവൻ
പ്രാർഥനക്ക് നേതൃത്വം നല്കുന്നവൻ
സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവൻ
ചോദ്യം
7/10
1 തിമൊഥെയൊസ് (1 Timothy), 3
അധ്യക്ഷനായി പുതിയ ശിഷ്യൻ അരുതെന്ന് പൌലൊസ് പറയാൻ കാരണം എന്ത് ?
നിഗളിച്ചിട്ട് പിശാചിന് വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കാൻ
ദൈവത്തെക്കാളും അധികം സമയം കുടുംബത്തോടൊപ്പം ചിലവിടാൻ വേണ്ടി
വഴിപിഴക്കാതിരിക്കാൻ
തിരുവെഴുത്തുകൾ പഠിക്കാൻ
ചോദ്യം
8/10
1 തിമൊഥെയൊസ് (1 Timothy), 3
അദ്ധ്യക്ഷൻ ആരുടെ ഇടയിലാണ് നല്ല സാക്ഷ്യം ഉള്ളവൻ ആയിരിക്കണമെന്ന് പറയുന്നത് ?
മൂപ്പന്മാരുടെ ഇടയിൽ
സ്ത്രീകളുടെ ഇടയിൽ
വിശുദ്ധന്മാരുടെ ഇടയിൽ
സഭയ്ക്ക് പുറമേയുള്ളവരോട്
ചോദ്യം
9/10
1 തിമൊഥെയൊസ് (1 Timothy), 3
ശുശ്രൂഷകന്മാർ എങ്ങനെയുള്ളവർ ആയിരിക്കരുതെന്നാണ് പൌലൊസ് പറയുന്നത് ?
ഉപദേശകർ
പ്രസംഗകർ
പ്രാർഥനക്കാർ
ദുർലാഭമോഹികൾ
ചോദ്യം
10/10
1 തിമൊഥെയൊസ് (1 Timothy), 3
ശുശ്രൂഷകരെ ആദ്യം എന്ത് ചെയ്യണം എന്നാണ് പൌലൊസ് അഭിപ്രായപ്പെടുന്നത് ?
അദ്ധ്യക്ഷന്മാർ ആകണം
അൾത്താരശുശ്രൂഷകർ ആകണം
പരീക്ഷിക്കണം
യഹൂദന്മാർ ആകണം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.