Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 തിമൊഥെയൊസ് (1 Timothy), 2
ആർക്കുവേണ്ടി പ്രാർഥനയും പക്ഷവാദവും സ്തോത്രവും ചെയ്യണമെന്നാണ് പൌലൊസ് ആവശ്യപ്പെടുന്നത് ?
വിശുദ്ധന്മാർക്ക്
പാപികൾക്ക്
സകലമനുഷ്യർക്കും
അപ്പൊസ്തലന്മാർക്ക്
ചോദ്യം
2/10
1 തിമൊഥെയൊസ് (1 Timothy), 2
നാം എങ്ങനെയുള്ള ജീവനം കഴിക്കേണ്ടതിന് വേണ്ടിയാണ് രാജാക്കന്മാർക്കും അധികാരസ്ഥന്മാർക്കും വേണ്ടി പ്രാർഥിക്കാൻ പൌലൊസ് കൽപ്പിക്കുന്നത് ?
പ്രശസ്തിയുള്ള
പ്രശസ്തിയും അന്തസ്സുമുള്ള
നാടുകടത്തപ്പെട്ടവരെപ്പോലെ
സാവധാനതയും സ്വസ്ഥതയുമുള്ള
ചോദ്യം
3/10
1 തിമൊഥെയൊസ് (1 Timothy), 2
സകല മനുഷ്യരും എന്ത് പ്രാപിക്കാനാണ് ദൈവം ഇച്ഛിക്കുന്നത് ?
എളിമപ്പെടാൻ
ആദരിക്കപ്പെടാൻ
ബഹുമാനിക്കപ്പെടാൻ
രക്ഷപ്രാപിക്കാൻ
ചോദ്യം
4/10
1 തിമൊഥെയൊസ് (1 Timothy), 2
ദൈവത്തിന്നും മനുഷ്യനും ഇടയിൽ നമുക്ക് എത്ര മധ്യസ്ഥന്മാർ ഉണ്ട് ?
കുറച്ച്
അനേകം
ഒരുവൻ
പന്ത്രണ്ട് പേര്
ചോദ്യം
5/10
1 തിമൊഥെയൊസ് (1 Timothy), 2
ആരാണ് എല്ലാർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്തത് ?
യേശു
തിമൊഥേയോസ്
പൌലൊസ്
യൂദാ
ചോദ്യം
6/10
1 തിമൊഥെയൊസ് (1 Timothy), 2
പുരുഷന്മാർ വിശുദ്ധമായ എന്തിനെ ഉയർത്തി പ്രാർഥിക്കണം എന്നാണ് പൌലൊസ് പറയുന്നത് ?
കാഴ്ചകൾ
കൈകൾ
വാക്കുകൾ
സുഗന്ധവർഗം
ചോദ്യം
7/10
1 തിമൊഥെയൊസ് (1 Timothy), 2
എന്ത് വിട്ടകന്നു വേണം പുരുഷന്മാർ പ്രാർഥിക്കേണ്ടത് എന്നാണ് പൌലൊസ് പറയുന്നത് ?
വാക്കുകൾ
പ്രത്യാശ
കോപവും വാഗ്വാദവും
റോമിൽ നിന്നുള്ള പീഡനം
ചോദ്യം
8/10
1 തിമൊഥെയൊസ് (1 Timothy), 2
സ്ത്രീകൾ എന്ത് ധരിക്കണം എന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
രട്ട്
ചണവസ്ത്രം
യോഗ്യമായ വസ്ത്രം
അഗ്നി
ചോദ്യം
9/10
1 തിമൊഥെയൊസ് (1 Timothy), 2
പുരുഷനെ എന്ത് ചെയ്യാനാണ് പൌലൊസ് സ്ത്രീയെ അനുവദിക്കുന്നില്ല എന്ന് പറയുന്നത് ?
വിവാഹം ചെയ്യാൻ
ഉപദേശിക്കാൻ
അടിക്കാൻ
അടിമയാക്കാൻ
ചോദ്യം
10/10
1 തിമൊഥെയൊസ് (1 Timothy), 2
ആദ്യം സ്ത്രീയായ ആരാണ് സാത്താനാൽ വഞ്ചിക്കപ്പെട്ടത് ?
മാർത്ത
മറിയ
ഇസബെൽ
ഹവ്വ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.