Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 തിമൊഥെയൊസ് (1 Timothy), 1
ആരാണ് ഈ ലേഖനം എഴുതിയത് ?
പത്രൊസ്
പൌലൊസ്
തിമൊഥേയോസ്
യോഹന്നാൻ
ചോദ്യം
2/10
1 തിമൊഥെയൊസ് (1 Timothy), 1
ആർക്കാണ് ഈ ലേഖനം എഴുതപ്പെട്ടത് ?
പത്രോസിന്
പൌലൊസിന്
തിമൊഥേയോസിന്
യോഹന്നാന്
ചോദ്യം
3/10
1 തിമൊഥെയൊസ് (1 Timothy), 1
പൌലൊസ് തിമൊഥേയോസിനെ വിശ്വാസത്തിൽ എന്തെന്നാണ് വിളിക്കുന്നത് ?
കർത്താവ്
നിജപുത്രൻ
മരുമകൻ
അദ്ധ്യാപകൻ
ചോദ്യം
4/10
1 തിമൊഥെയൊസ് (1 Timothy), 1
ആജ്ഞയുടെ ഉദ്ദേശമായി ഏതിൽ നിന്നൊക്കെ ഉളവാകുന്ന സ്നേഹത്തെക്കുറിച്ചാണ് പൌലൊസ് പറയുന്നത്? 1. ശുദ്ധഹൃദയം,2. നല്ലമനസ്സാക്ഷി 3.
നല്ല പ്രവർത്തനവിവരം
സത്യസന്ധസ്വഭാവം
നിർവ്യാജവിശ്വാസം
കുലീനത്വം
ചോദ്യം
5/10
1 തിമൊഥെയൊസ് (1 Timothy), 1
ധാർമോപദേഷ്ടാക്കന്മാരായിരിക്കാൻ ഇച്ഛിക്കുന്ന ചിലർ അവർ പറയുന്നതും സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെയും എന്ത് ചെയ്യുന്നില്ലെന്നാണ് പൌലൊസ് കുറ്റപ്പെടുത്തുന്നത് ?
പഠിതാക്കൾ
പ്രവർത്തകർ
മാന്യർ
ഗ്രഹിക്കുന്നില്ല
ചോദ്യം
6/10
1 തിമൊഥെയൊസ് (1 Timothy), 1
ന്യായപ്രമാണം ആർക്കുവേണ്ടി ഉണ്ടായതല്ല ?
ദൂതന്മാർക്ക്
ദൈവത്തിന്
സ്വർഗത്തിന്
നീതിമാന്
ചോദ്യം
7/10
1 തിമൊഥെയൊസ് (1 Timothy), 1
ആരെയാണ് തന്നെ വിശ്വസ്തൻ എന്ന് എണ്ണി ശുശ്രൂഷയ്ക്ക് ആക്കിയതുകൊണ്ട് പൌലൊസ് സ്തുതിക്കുന്നത് ?
പൌലൊസിനെ
തിമൊഥേയോസിനെ
പത്രൊസിനെ
യേശുവിനെ
ചോദ്യം
8/10
1 തിമൊഥെയൊസ് (1 Timothy), 1
മുമ്പേ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതുകൊണ്ട് പൌലൊസിന് എന്താണ് ലഭിച്ചത്?
ശക്തി
സമ്പത്ത്
കരുണ
ദയ
ചോദ്യം
9/10
1 തിമൊഥെയൊസ് (1 Timothy), 1
ആരുടെ ഇടയിൽ താൻ ഒന്നാമൻ എന്നാണ് പൌലൊസ് പറയുന്നത് ?
പ്രസംഗകരിൽ
പ്രവാചകന്മാരിൽ
ഗുരുക്കന്മാരിൽ
പാപികളിൽ
ചോദ്യം
10/10
1 തിമൊഥെയൊസ് (1 Timothy), 1
നീ എന്ത് ഉള്ളവനായി നല്ല യുദ്ധസേവ ചെയ്യാനാണ് പൌലൊസ് തിമൊഥേയോസിനോട് ആവശ്യപ്പെടുന്നത് ?
വിശ്വാസം
കൽപ്പനകൾ
അഹങ്കാരം
ജഡീകമനസ്സ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.