Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 തെസ്സലൊനീക്യർ (1 Thessalonians), 5
കർത്താവിന്റെ നാൾ വരുന്നത് ഏതുപോലെയാണ് ?
കള്ളൻ രാത്രിയിൽ വരുമ്പോലെ
മിഠായിക്കടയിലെത്തിയ കുട്ടിയെപ്പോലെ
പലതരം അനുഗ്രഹങ്ങളുടെ മഴപോലെ
മഴയിൽ തെളിയുന്ന വെയിൽ പോലെ
ചോദ്യം
2/10
1 തെസ്സലൊനീക്യർ (1 Thessalonians), 5
അവർ എന്ത് പറയുമ്പോഴാണ് അവർക്ക് പെട്ടെന്ന് നാശം വന്നു ഭവിക്കുന്നത് ?
യേശു കർത്താവ്
സമാധാനമെന്നും നിർഭയമെന്നും
ദൈവമില്ല
യേശു കർത്താവ് ഇങ്ങനെ എഴുന്നള്ളുന്നു
ചോദ്യം
3/10
1 തെസ്സലൊനീക്യർ (1 Thessalonians), 5
നാം പകലിനുള്ളവരാകയാൽ ഏത് കവചമാണ് ധരിക്കേണ്ടത് ?
വിശ്വാസവും സ്നേഹവും
ഉണർവ്
പാരമ്പര്യം
നിന്ദ
ചോദ്യം
4/10
1 തെസ്സലൊനീക്യർ (1 Thessalonians), 5
എന്തിന്റെ പ്രത്യാശയാണ് ശിരസ്ത്രമായി അണിയേണ്ടത് ?
സമൃദ്ധിയുടെ
ദൈവീകതയുടെ
രക്ഷയുടെ
ലോകമരണങ്ങളുടെ
ചോദ്യം
5/10
1 തെസ്സലൊനീക്യർ (1 Thessalonians), 5
ആരാണ് നമുക്കായി മരിച്ചത് ?
മോശ
ഏലിയാവ്
സാത്താൻ
യേശു
ചോദ്യം
6/10
1 തെസ്സലൊനീക്യർ (1 Thessalonians), 5
ആരെയാണ് ദൈര്യപ്പെടുത്താൻ പൌലൊസ് ആവശ്യപ്പെടുന്നത് ?
രോഗികളെ
വിധവമാരെ
അനാധരെ
ഉൾക്കരുത്തില്ലാത്തവരെ
ചോദ്യം
7/10
1 തെസ്സലൊനീക്യർ (1 Thessalonians), 5
ഇടവിടാതെ എന്ത് ചെയ്യാനാണ് അപ്പൊസ്തലൻ കൽപ്പിക്കുന്നത് ?
പഠിക്കുക
സംസാരിക്കുക
വേലചെയ്യുക
പ്രാർഥിക്കുക
ചോദ്യം
8/10
1 തെസ്സലൊനീക്യർ (1 Thessalonians), 5
എല്ലാറ്റിലും എന്ത് ചെയ്യുന്നതാണ് നമ്മളെക്കുറിച്ചുള്ള ദൈവേഷ്ടം ?
ഉത്തരം കൊടുക്കുന്നത്
ചോദ്യം ചെയ്യുന്നത്
സ്തോത്രം ചെയ്യുന്നത്
ജയാളിയാകുന്നത്
ചോദ്യം
9/10
1 തെസ്സലൊനീക്യർ (1 Thessalonians), 5
എന്തിനെ തുച്ഛീകരിക്കരുത് എന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
പ്രലോഭനം
സാത്താനെ
പ്രവചനം
പാപത്തെ
ചോദ്യം
10/10
1 തെസ്സലൊനീക്യർ (1 Thessalonians), 5
എന്തിൽ നിന്നും വിട്ടകലാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
പന്നിയിറച്ചിയിൽ നിന്നും
സകലവിധ ദോഷവും
സ്വാദിഷ്ട ഭോജനങ്ങളിൽ നിന്ന്
ആതിത്യമര്യാദയിൽ നിന്നും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.