Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 തെസ്സലൊനീക്യർ (1 Thessalonians), 4
എന്ത് വിട്ടൊഴിയുന്നതാണ് ദൈവത്തിന്റെ ഇഷ്ടം ?
ദൈവാലയം
ഭക്ഷിക്കുന്നത്
അറിവ്
ദുർനടപ്പ്
ചോദ്യം
2/10
1 തെസ്സലൊനീക്യർ (1 Thessalonians), 4
സഹോദരനെ ചതിക്കുന്നവനെ പ്രതികാരം ചെയ്യുന്നത് ആരാണ് ?
പൌലൊസ്
തീമോത്തിയോസ്
കർത്താവ്
പിശാച്
ചോദ്യം
3/10
1 തെസ്സലൊനീക്യർ (1 Thessalonians), 4
ദൈവം നമ്മെ വിളിച്ചിരിക്കുന്നത് അശുദ്ധിക്കായല്ല . പിന്നെന്തിന് വേണ്ടിയാണ് ?
ഫലം പുറപ്പെടുവിക്കാൻ
ബന്ധനത്തിലാക്കാൻ
അഹങ്കാരത്തിന്
വിശുദ്ധീകരണത്തിന്
ചോദ്യം
4/10
1 തെസ്സലൊനീക്യർ (1 Thessalonians), 4
എന്ത് ചെയ്യാനാണ് നാം ദൈവത്താൽ ഉപദേശം പ്രാപിച്ചിരിക്കുന്നത് ?
അന്യോന്യം സ്നേഹിക്കാൻ
സമ്പത്ത് അന്വേഷിക്കാൻ
വാചാലമായി പ്രസംഗിക്കാൻ
അവരവരെ സേവിക്കാൻ
ചോദ്യം
5/10
1 തെസ്സലൊനീക്യർ (1 Thessalonians), 4
പുറത്തുള്ളവരോട് എങ്ങനെ നടക്കാനാണ് പഠിക്കേണ്ടത് ?
ഭയമില്ലാതിരിക്കാൻ
സമർഥനായിരിക്കാൻ
മര്യാദയായി
ബലം പ്രയോഗിക്കാൻ
ചോദ്യം
6/10
1 തെസ്സലൊനീക്യർ (1 Thessalonians), 4
കൊലൊസ്യസഭയിലെ വിശ്വാസികൾ നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് പൌലൊസ് ആഗ്രഹിക്കാൻ കാരണം?
പ്രത്യാശയുണ്ടാകാൻ
സ്നേഹമുണ്ടാകാൻ
പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഖിക്കാതിരിക്കാൻ
മനസ്സലിവുണ്ടാകാൻ
ചോദ്യം
7/10
1 തെസ്സലൊനീക്യർ (1 Thessalonians), 4
ആരാണ് സ്വർഗത്തിൽ നിന്നും ഇറങ്ങിവരാൻ പോകുന്നത് ?
മോശ
ഏലിയാവ്
സാത്താൻ
കർത്താവ്
ചോദ്യം
8/10
1 തെസ്സലൊനീക്യർ (1 Thessalonians), 4
ആരുടെ ശബ്ദത്തോടെയാണ് കർത്താവ് സ്വർഗത്തിൽനിന്നും ഇറങ്ങി വരുന്നത് ?
സാത്താന്റെ
വിശുദ്ധന്മാരുടെ
ജാതികളുടെ
പ്രധാനദൂതന്റെ
ചോദ്യം
9/10
1 തെസ്സലൊനീക്യർ (1 Thessalonians), 4
ആരാണ് മുമ്പേ ഉയിർത്തെഴുന്നേൽക്കുന്നത് ?
പ്രസംഗകർ
പ്രവാചകന്മാർ
പുരോഹിതന്മാർ
ക്രിസ്തുവിൽ മരിച്ചവർ
ചോദ്യം
10/10
1 തെസ്സലൊനീക്യർ (1 Thessalonians), 4
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം കർത്താവിനെ എതിരേൽക്കാൻ എവിടെയാണ് എടുക്കപ്പെടുന്നത് ?
യരൂശലേമിൽ
ബാബിലോണിൽ
മേഘങ്ങളിൽ
അഗ്നിതൂണിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.