Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 തെസ്സലൊനീക്യർ (1 Thessalonians), 2
എവിടെ സുവിശേഷം പ്രസംഗിച്ചപ്പോഴാണ് കഷ്ടവും അപമാനവും അനുഭവിക്കേണ്ടി വന്നത് ?
ബെത്ലഹേം
ബേഥാനിയ
ഫിലിപ്പി
നാസാറേത്
ചോദ്യം
2/10
1 തെസ്സലൊനീക്യർ (1 Thessalonians), 2
തങ്ങളുടെ പ്രബോധനം എന്തിൽ നിന്നും വന്നതല്ലെന്നാണ് പൌലൊസ് പറയുന്നത് ?
രാജാക്കന്മാരിലും കുമാരന്മാരിലും
ദൈവത്തിന്റെ വചനത്തിൽ
അബദ്ധത്തിലും വ്യാജത്തിലും
ജയോത്സവത്തിൽ
ചോദ്യം
3/10
1 തെസ്സലൊനീക്യർ (1 Thessalonians), 2
ആരെ പ്രസാധിപ്പിച്ചുകൊണ്ടാണ് പൌലൊസ് സംസാരിക്കുന്നത് ?
ദൈവത്തെ
അവരെത്തന്നെ
കാലത്തിന്റെ അടയാളങ്ങളെ
സാത്താനെ
ചോദ്യം
4/10
1 തെസ്സലൊനീക്യർ (1 Thessalonians), 2
തങ്ങൾ ഒരിക്കലും എന്ത് ഉപയോഗിച്ചില്ല എന്നാണ് പൌലൊസ് ദൈവം സാക്ഷിയായി പറയുന്നത് ?
വ്യാഖ്യാനികൾ
തിരുവെഴുത്തുകൾ
മുഖസ്തുതി
സത്യവും ജ്ഞാനവും
ചോദ്യം
5/10
1 തെസ്സലൊനീക്യർ (1 Thessalonians), 2
അപ്പൊസ്തലന്മാർ ആയിരുന്നിട്ടും തങ്ങൾ ആരോടും എന്ത് അന്വേഷിച്ചില്ല എന്നാണ് പൌലൊസ് പറയുന്നത് ?
ദൈവത്തെ
സത്യം
അറിവ്
മാനം
ചോദ്യം
6/10
1 തെസ്സലൊനീക്യർ (1 Thessalonians), 2
പൌലൊസ് രാവും പകലും എന്ത് ചെയ്തു എന്നാണ് പറയുന്നത് ?
വേലചെയ്തു
യാതന അനുഭവിച്ചു
ഉറങ്ങി
ഭക്ഷിച്ചു
ചോദ്യം
7/10
1 തെസ്സലൊനീക്യർ (1 Thessalonians), 2
വിശ്വാസികളുടെ ഇടയിലെ വിശുദ്ധന്മാരുടെ നടപ്പ് എപ്രകാരമായിരുന്നു ?
അനുചിതമായി
ശിശുക്കളെപ്പോലെ
പവിത്രമായും നീതിയായും
സംസ്കാരമില്ലാത്തവരായി
ചോദ്യം
8/10
1 തെസ്സലൊനീക്യർ (1 Thessalonians), 2
എങ്ങനെ നടക്കാനാണ് പൌലൊസ് പ്രബോധിപ്പിക്കുന്നത്?
രാത്രിയിൽ
ശബ്ബത്തിൽ
ദൈവാലയത്തിലേക്ക്
വിലിയ്ക്കുന്ന ദൈവത്തിന് യോഗ്യമായി
ചോദ്യം
9/10
1 തെസ്സലൊനീക്യർ (1 Thessalonians), 2
പൌലൊസിൽ നിന്നും ജനം എന്താണ് സ്വീകരിച്ചത് ?
ഭക്ഷണം
പണം
ദൈവവചനം
സമ്മാനങ്ങൾ
ചോദ്യം
10/10
1 തെസ്സലൊനീക്യർ (1 Thessalonians), 2
വിശ്വാസികളുടെ അടുക്കലേക്ക് തിരികെ പോകുവാൻ പൌലൊസ് രണ്ടു പ്രാവശ്യം വിചാരിച്ചെങ്കിലും ആരാണ് അവരെ തടുത്തത് ?
പീലാത്തൊസ്
ഹെരോദാവു
കൈസർ
സാത്താൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.