Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 തെസ്സലൊനീക്യർ (1 Thessalonians), 1
സില്വാനൊസും തിമൊഥേയോസും പിന്നെ ആരും കൂടിയാണ് ഈ ലേഖനം എഴുതിയത് ?
പത്രോസ്
പൌലൊസ്
യാക്കോബ്
യോഹന്നാൻ
ചോദ്യം
2/10
1 തെസ്സലൊനീക്യർ (1 Thessalonians), 1
തെസ്സലൊനീക്യയിലെ സഭയിലെ സഹോദരന്മാരേ ഏത് കാര്യത്തിലാണ് പൌലൊസ് എപ്പോഴും സ്മരിക്കുന്നത് ?
പ്രസംഗങ്ങളിൽ
യേശുവിന്റെ സഹോദരനായ യാക്കോബിനോട്
പ്രാർഥനയിൽ
ശിക്ഷാധികാരിയോട്
ചോദ്യം
3/10
1 തെസ്സലൊനീക്യർ (1 Thessalonians), 1
തെസ്സലൊനീക്യ സഭയുടെ ഏത് വേലയെക്കുറിച്ചാണ് പൌലൊസ് ഇടവിടാതെ ഓർക്കുന്നത് ?
ആകൃത്യത്തിന്റെ
പൊങ്ങച്ചത്തിന്റെ
വിശ്വാസത്തിന്റെ
ആരാധനയുടെ
ചോദ്യം
4/10
1 തെസ്സലൊനീക്യർ (1 Thessalonians), 1
പൌലൊസ് ഇടവിടാതെ ദൈവസന്നിധിയിൽ ഓർത്ത കൊലൊസ്യസഭയുടെ പ്രയത്നം എന്ത് ?
ദുഖം
ദൈവാലയത്തിലെ പ്രയത്നം
ബന്ധനത്തിലെ പ്രയത്നം
സ്നേഹപ്രയത്നം
ചോദ്യം
5/10
1 തെസ്സലൊനീക്യർ (1 Thessalonians), 1
കൊലൊസ്യ സഭയുടെ എന്തിലുള്ള സ്ഥിരതയാണ് പൌലൊസ് ഇടവിടാതെ ഓർത്തത് ?
കർത്താവിലെ സ്ഥിരത
കഷ്ടതയിലെ സ്ഥിരത
ലംഘനത്തിലെ സ്ഥിരത
പ്രത്യാശയുടെ സ്ഥിരത
ചോദ്യം
6/10
1 തെസ്സലൊനീക്യർ (1 Thessalonians), 1
ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല പിന്നെന്തുണ്ടായിരുന്നു ?
എളിമയോടും
ഭയത്തോടും
വേഷപ്പകർച്ചയോടും
ശക്തിയോടും
ചോദ്യം
7/10
1 തെസ്സലൊനീക്യർ (1 Thessalonians), 1
എന്ത് സഹിച്ചിട്ടാണ് കൊലൊസ്യ സഭ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടത് ?
മടിച്ച് മടിച്ച്
ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും
വിശ്വാസം കൂടാതെ
ഹെറോദാവിൽ നിന്നും
ചോദ്യം
8/10
1 തെസ്സലൊനീക്യർ (1 Thessalonians), 1
കൊലൊസ്യ സഭ ഏതെല്ലാം സ്ഥലങ്ങളിലെ വിശ്വാസികൾക്കാണ് മാതൃകയായി തീർന്നത് ?
കാനാവിലെയും ബെദേസ്തായിലെയും
യരൂശലേമിലെ
മക്കെദോന്യയിലും അഖായയിലും
സ്വർഗത്തിലെ
ചോദ്യം
9/10
1 തെസ്സലൊനീക്യർ (1 Thessalonians), 1
കൊലൊസ്യക്കാർ എന്തിനെ വിട്ടാണ് ദൈവത്തിങ്കലേക്ക് തിരിഞ്ഞത് ?
യുദ്ധത്തെ
വിഗ്രഹങ്ങളെ
സത്യത്തെ
ദൈവത്തെ
ചോദ്യം
10/10
1 തെസ്സലൊനീക്യർ (1 Thessalonians), 1
ആരാണ് മരിച്ചവരിൽ നിന്നും ഉയർത്തെഴുന്നേറ്റത് ?
ഏലിയാവ്
യേശു
മോശ
ശൌൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.