Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 പത്രൊസ് (1 Peter), 5
എന്ത് ചെയ്യാനാണ് പത്രൊസ് മൂപ്പന്മാരെ പ്രബോധിപ്പിക്കുന്നത് ?
വിരമിക്കാൻ
ആട്ടിൻകൂട്ടത്തെ മേയിച്ചുകൊള്ളാൻ
യൌവനക്കാരിൽ നിന്നും പഠിക്കാൻ
വരാൻപോകുന്ന കാര്യങ്ങളെ പ്രവചിക്കാൻ
ചോദ്യം
2/10
1 പത്രൊസ് (1 Peter), 5
അദ്ധ്യക്ഷന്മാർ എന്തായിട്ടല്ല പ്രത്യുത ആട്ടിൻകൂട്ടത്തിന് മാതൃകകളായിത്തീരണമെന്നാണ് പത്രൊസ് ആവശ്യപ്പെടുന്നത് ?
കർത്തൃത്വം നടത്തുന്നവർ ആയിട്ടല്ല
ഇടയന്മാർ ആയിട്ടല്ല
ദാസന്മാർ ആയിട്ടല്ല
ശുശ്രൂഷകന്മാർ ആയിട്ടല്ല
ചോദ്യം
3/10
1 പത്രൊസ് (1 Peter), 5
ഇടയാശ്രേഷ്ഠനായ യേശു പ്രത്യക്ഷനാകുമ്പോൾ അദ്ധ്യക്ഷന്മാർ എന്താണ് പ്രാപിക്കാൻ പോകുന്നത് ?
ശാസനം
തേജസിന്റെ കിരീടം
സത്യത്തിന്റെ വാൾ
നീതിയുടെ കവചം
ചോദ്യം
4/10
1 പത്രൊസ് (1 Peter), 5
ഇളയവർ എന്ത് ചെയ്യണമെന്നാണ് പത്രൊസ് കൽപ്പിക്കുന്നത് ?
മൂപ്പന്മാരെ ഉപദേശിക്കണം
മൂപ്പന്മാരെ വിധിക്കണം
മൂപ്പന്മാരോട് തർക്കിക്കണം
മൂപ്പന്മാർക്ക് കീഴടങ്ങണം
ചോദ്യം
5/10
1 പത്രൊസ് (1 Peter), 5
എല്ലാവരും തമ്മിൽ തമ്മിൽ എന്ത് ധരിക്കണം എന്നാണ് പത്രൊസ് പറയുന്നത് ?
താഴ്മ
ധൂമ്രവസ്ത്രം
ഭയവും വിറയലും
ക്ഷമയുടെ മേലങ്കി
ചോദ്യം
6/10
1 പത്രൊസ് (1 Peter), 5
ദൈവം ആരെയാണ് എതിർത്ത് നിൽക്കുന്നത് ?
ഏറ്റുമുട്ടുന്നവരോട്
പിശാചിനോട്
നീതിമാന്മാരോട്
നിഗളികളോട്
ചോദ്യം
7/10
1 പത്രൊസ് (1 Peter), 5
ദൈവം ആർക്കാണ് കൃപ നൽകുന്നത് ?
ആകർഷണം ഉള്ളവർക്ക്
താഴ്മയുള്ളവർക്ക്
ദൈവമില്ലാത്തവർക്ക്
ഫലം പുറപ്പെടുവിക്കാത്തവർക്ക്
ചോദ്യം
8/10
1 പത്രൊസ് (1 Peter), 5
തക്കസമയത്ത് നിങ്ങളെ എന്ത് ചെയ്യാൻ വേണ്ടിയാണ് ദൈവത്തിന്റെ ബലമുള്ള കൈക്കീഴേ താണിരിക്കാൻ അപ്പൊസ്തലൻ പ്രബോധിപ്പിക്കുന്നത് ?
ഉയർത്താൻ
അടിച്ചമർത്താൻ
പിശാചിന്റെ അമ്പുകളെ തകർക്കാൻ
നിങ്ങളുടെ പക്ഷം വാദിക്കാൻ
ചോദ്യം
9/10
1 പത്രൊസ് (1 Peter), 5
നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾക. കാരണം ?
അവന്റെ ചുമലുകൾ വിശാലമായത് കൊണ്ട്
അത് നിങ്ങളുടെ കടമയായതുകൊണ്ട്
അവൻ നിങ്ങൾക്കായി കരുതുന്നതുകൊണ്ട്
ചിന്താകുലങ്ങൾ തിന്മയെ ഉളവാക്കുന്നതുകൊണ്ട്
ചോദ്യം
10/10
1 പത്രൊസ് (1 Peter), 5
പിശാച് ആരെപോലെയാണ് ആരെ വിഴുങ്ങേണ്ടു എന്ന് തിരിഞ്ഞു ചുറ്റിനടക്കുന്നത് ?
അലറുന്ന സിംഹം
അലറുന്ന കടുവ
അലറുന്ന കരടി
ചിരിക്കുന്ന കഴുതപ്പുലി
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.