Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 പത്രൊസ് (1 Peter), 4
സകലത്തിലും മുന്നേ തമ്മിൽ എന്ത് ഉള്ളവരായിരിക്കാനാണ് പത്രൊസ് പ്രബോധിപ്പിക്കുന്നത് ?
വ്യവഹാരം
തർക്കം
സമാധാനമുള്ള മധ്യസ്ഥൻമാർ
ഉറ്റ സ്നേഹം
ചോദ്യം
2/10
1 പത്രൊസ് (1 Peter), 4
പാപങ്ങളുടെ ബഹുത്വത്തെ എന്താണ് മറയ്ക്കുന്നത് ?
ദൈവാലയത്തിലെ തിരശീല
സാത്താൻ
സ്നേഹം
വാക്കിന്റെ അറിവില്ലായ്മ
ചോദ്യം
3/10
1 പത്രൊസ് (1 Peter), 4
പിറുപിറുപ്പ് കൂടാതെ തമ്മിൽ എന്ത് ആചരിക്കാനാണ് അപ്പൊസ്തലൻ പ്രബോധിപ്പിക്കുന്നത് ?
അതിഥിസൽക്കാരം
നീതിനിർവഹണം
അപരാധനിർണ്ണയം
ഭയം
ചോദ്യം
4/10
1 പത്രൊസ് (1 Peter), 4
ഓരോരുത്തന്നു വരം ലഭിച്ചതുപോലെ എന്ത് ചെയ്യണമെന്നാണ് പത്രൊസ് ആവശ്യപ്പെടുന്നത് ?
ഹൃദയത്തിൽ ഒളിപ്പിക്കുവാൻ
അന്യോന്യം ശുശ്രൂഷിക്കുവാൻ
ഉയർത്തപ്പെടുവാൻ
ബഹുമതിയുടെ സ്ഥാനം സ്വീകരിക്കുവാൻ
ചോദ്യം
5/10
1 പത്രൊസ് (1 Peter), 4
എന്തിൽ സംഭവിക്കുന്ന ഒരു അപൂർവ കാര്യത്തിൽ അതിശയിച്ചു പോകരുതെന്നാണ് പത്രൊസ് പറയുന്നത് ?
അഗ്നിശോധനയിൽ
ദൂതന്മാരുടെ പ്രീതിയിൽ
മനുഷ്യന്റെ വാഗ്ദാനത്തിൽ
ന്യായപ്രമാണത്തിലെ വാക്കുകളിൽ
ചോദ്യം
6/10
1 പത്രൊസ് (1 Peter), 4
ഏത് കാര്യത്തിൽ പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊള്ളാനാണ് അപ്പൊസ്തലൻ പറയുന്നത് ?
കർത്താവിന്റെ അത്താഴത്തിൽ
സ്വതന്ത്രദേശത്തിൽ
ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ
അന്ത്യനാളുകളിൽ
ചോദ്യം
7/10
1 പത്രൊസ് (1 Peter), 4
ഏത് നിമിത്തം നിന്ദ സഹിക്കേണ്ടിവന്നാൽ ഭാഗ്യവാന്മാർ എന്നാണ് പത്രൊസ് പറയുന്നത് ?
തിന്മ ചെയ്യുന്നതിനാൽ
ദൈവദൂഷണം പറയുന്നതിനാൽ
ക്രിസ്തുവിന്റെ നാമം
ന്യായപ്രമാണം അറിയായ്കയാൽ
ചോദ്യം
8/10
1 പത്രൊസ് (1 Peter), 4
ക്രിസ്ത്യാനിയായിട്ട് കഷ്ടം സഹിക്കേണ്ടി വന്നാൽ എന്ത് ചെയ്യരുതെന്നാണ് അപ്പൊസ്തലൻ പ്രബോധിപ്പിക്കുന്നത് ?
ലജ്ജിക്കുക
ലജ്ജിക്കരുത്
നഷ്ടപരിഹാരത്തിനായി ദൈവത്തോട് പ്രാർഥിക്കണം
തനിക്ക് തന്നെ യാഗം അർപ്പിക്കണം
ചോദ്യം
9/10
1 പത്രൊസ് (1 Peter), 4
ന്യായവിധി എവിടെ ആരംഭിക്കാൻ സമയമായി ?
ദൈവഗൃഹത്തിൽ
യരൂശലേമിൽ
നഗരതെരുവുകളിൽ
നരകത്തിൽ
ചോദ്യം
10/10
1 പത്രൊസ് (1 Peter), 4
ആര് പ്രയാസേന രക്ഷ പ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും എന്ന ചോദ്യം ചോദിക്കപ്പെടുന്നു
നീതിമാൻ
ദൂതന്മാർ
പിശാച്
പ്രവാചകന്മാർ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.