Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 പത്രൊസ് (1 Peter), 1
ആരാണ് ഈ ലേഖനം എഴുതിയത് ?
പത്രൊസ്
പൌലൊസ്
തിമൊഥേയോസ്
യാക്കോബ്
ചോദ്യം
2/10
1 പത്രൊസ് (1 Peter), 1
വിശ്വാസത്തിന്റെ പരിശോധന എന്തിനെക്കാൾ വിലയേറിയത്എന്നാണ് പത്രൊസ് പറയുന്നത് ?
ശിശുവിനെക്കാൾ
ജീവനേക്കാൾ
ശ്വാസത്തേക്കാൾ
പൊന്നിനെക്കാൾ
ചോദ്യം
3/10
1 പത്രൊസ് (1 Peter), 1
ആരെയാണ് നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു എന്ന് പത്രൊസ് പറയുന്നത് ?
യേശുവിനെ
സാത്താനെ
മോശയെ
ദാവീദിനെ
ചോദ്യം
4/10
1 പത്രൊസ് (1 Peter), 1
ക്രിസ്തുവിന് വരേണ്ടിയ കഷ്ടങ്ങളെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ മുമ്പിൽ കൂട്ടി സാക്ഷീകരിച്ചത് എന്ത് ?
സാത്താന്റെ ജയം
മനുഷ്യന്റെ നിത്യമായ വീഴ്ച
പിൻവരുന്ന മഹിമ
മനുഷ്യന്റെ അഹങ്കാരം
ചോദ്യം
5/10
1 പത്രൊസ് (1 Peter), 1
എന്ത് കൊണ്ടാണ് നിങ്ങളും വിശുദ്ധർ ആയിരിപ്പിൻ എന്ന് കർത്താവ് കൽപ്പിച്ചിരിക്കുന്നത് ?
കർത്താവ് വിശുദ്ധൻ ആയിരിക്കുന്നതുകൊണ്ട്
ദൂതന്മാരെപ്പോലെ
ജാതികൾക്കുമീതെ
അകത്തും പുറത്തും
ചോദ്യം
6/10
1 പത്രൊസ് (1 Peter), 1
എന്തുകൊണ്ടല്ല നമ്മെ വീണ്ടെടുത്തിരിക്കുന്നത് ?
കൃപയാൽ
അഴിഞ്ഞുപോകുന്ന വസ്തുക്കൾകൊണ്ട്
പാപത്തിൽ നിന്നും
നീതിക്കായി
ചോദ്യം
7/10
1 പത്രൊസ് (1 Peter), 1
എന്തുകൊണ്ടാണ് നമ്മെ വീണ്ടെടുത്തിരിക്കുന്നത് ?
മാനുഷികപ്രകാരം
ക്രിസ്തുവിന്റെ രക്തത്താൽ
ന്യായപ്രമാണത്താൽ
ഒരു കാരണത്താൽ
ചോദ്യം
8/10
1 പത്രൊസ് (1 Peter), 1
ഹൃദയപൂർവം എന്ത് ചെയ്യണമെന്നാണ് പത്രൊസ് പ്രബോധിപ്പിക്കുന്നത് ?
പ്രാർഥിക്കാൻ
അന്യോന്യം സ്നേഹിക്കുവാൻ
വേദന സഹിക്കാൻ
യാഗം അർപ്പിക്കാൻ
ചോദ്യം
9/10
1 പത്രൊസ് (1 Peter), 1
സകല ജഡവും എന്തുപോലെയാണ് ?
മാംസം
ഇരുമ്പ്
സ്വർണം
പുല്ല്
ചോദ്യം
10/10
1 പത്രൊസ് (1 Peter), 1
എന്താണ് എന്നേക്കും നിലനിൽക്കുന്നത് ?
മനുഷ്യൻ
പാപം
അഹങ്കാരം
കർത്താവിന്റെ വചനം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.