Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 യോഹന്നാൻ (1 John), 5
ദൈവത്തിന്റെ കൽപ്പനകൾ എങ്ങനെയുള്ളവയാണ് ?
ഭാരമുള്ളവയല്ല
വ്യസനകരമായത്
മരണം കൊണ്ടുവരുന്നത്
ദുഖം കൊണ്ടുവരുന്നത്
ചോദ്യം
2/10
1 യോഹന്നാൻ (1 John), 5
ദൈവത്തിൽ നിന്നും ജനിച്ചതൊക്കെയും എന്ത് ചെയ്യുന്നു?
ലോകത്തെ ജയിക്കുന്നു
ഇരുളിൽ നില്ക്കാൻ കഴിയില്ല
പാപത്താൽ അതിജീവിക്കപ്പെടും
രണ്ടാം ന്യായവിധിയിൽ നിലനിൽക്കുകയില്ല
ചോദ്യം
3/10
1 യോഹന്നാൻ (1 John), 5
ആരാണ് ലോകത്തെ ജയിക്കുന്നവൻ ?
ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നവൻ
ദാനം കൊടുക്കുന്നവൻ
പ്രവചിക്കുന്നവൻ
യേശു ദൈവപുത്രൻ എന്ന് വിശ്വസിക്കുന്നവൻ
ചോദ്യം
4/10
1 യോഹന്നാൻ (1 John), 5
സ്വർഗത്തിൽ സാക്ഷ്യം പറയുന്ന മൂവരും എന്താണ്?
ദൂതന്മാർ
വിശുദ്ധന്മാർ
ദൈവത്തിന്റെ നീതിമാന്മാർ
ഒന്നുതന്നേ
ചോദ്യം
5/10
1 യോഹന്നാൻ (1 John), 5
മനുഷ്യരുടെ സാക്ഷ്യത്തെക്കാൾ വലുത് ഏതാകുന്നു?
ദൈവത്തിന്റെ സാക്ഷ്യം
ദൂതന്മാരുടെ സാക്ഷ്യം
അത്ഭുതങ്ങൾ
അത്ഭുതങ്ങളും അടയാളങ്ങളും
ചോദ്യം
6/10
1 യോഹന്നാൻ (1 John), 5
പുത്രൻ(യേശു) ഉള്ളവന് എന്ത് ഉണ്ട്?
സന്തോഷം
ദുഖം
ജീവൻ
പീഡനം
ചോദ്യം
7/10
1 യോഹന്നാൻ (1 John), 5
ഏത് രീതിയിൽ നാം എന്തെങ്കിലും അപേക്ഷിച്ചാലാണ് ദൈവം നമ്മുടെ അപേക്ഷ കേൾക്കുന്നത്?
ന്യായപ്രമാണപ്രകാരം
കല്‍പ്പനപ്രകാരം
അവന്റെ ഇഷ്ടപ്രകാരം
നമ്മുടെ പ്രവർത്തി പ്രകാരം
ചോദ്യം
8/10
1 യോഹന്നാൻ (1 John), 5
ഏത് തരം അനീതിയും എന്ത് ആകുന്നു?
മനുഷ്യനെ കവച്ചുവയ്ക്കും
പാപം
ക്ഷമിക്കപ്പെട്ടതാണ്
സംസ്കരിക്കപ്പെടും
ചോദ്യം
9/10
1 യോഹന്നാൻ (1 John), 5
സർവ ലോകവും ആരുടെ അധീനതയിൽ കിടക്കുന്നു?
നമ്മുടെ
നമ്മുടെ നിഴലിന്റെ
ദുഷ്ടന്റെ
പ്രത്യാശയുടെ
ചോദ്യം
10/10
1 യോഹന്നാൻ (1 John), 5
കുഞ്ഞുങ്ങളെ,എന്തിൽനിന്ന് അകന്നിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ എന്നാണ് പൌലൊസ് പറയുന്നത്?
മുഖസ്തുതിയോട്
പ്രത്യാശയോട്
വിഗ്രഹങ്ങളോട്
വമ്പൻ വിരുന്നുസൽക്കാരങ്ങളോട്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.