Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 യോഹന്നാൻ (1 John), 4
എന്തിനെയാണ് ദൈവത്തിൽ നിന്നുള്ളവയോ എന്ന് ശോധന ചെയ്യേണ്ടത്?
ആത്മാക്കൾ
ആചായനുഷ്ഠാനങ്ങൾ
ദൂതന്മാർ
മാംസങ്ങൾ
ചോദ്യം
2/10
1 യോഹന്നാൻ (1 John), 4
എന്ത് സ്വീകരിക്കുന്ന ആത്മാവാണ് ദൈവത്തിൽ നിന്നുള്ളവ എന്ന് തിരിച്ചറിയാൻ കഴിയുന്നത്?
സ്നേഹം സകലതും നേടുന്നു
കർത്താവിന് സന്തോഷത്തോടെ ആർപ്പിടുക
യേശുക്രിസ്തു ജഡത്തിൽ വന്നു എന്ന്
സകലത്തിനും മീതെ പ്രത്യാശയുള്ളവർ
ചോദ്യം
3/10
1 യോഹന്നാൻ (1 John), 4
നിങ്ങളിലുള്ളവൻ ആരെക്കാളും വലിയവനാണ് ?
ആയിരം ശക്തരെക്കാളും
ദൂതന്മാരുടെ സംഘത്തെക്കാളും
അഗ്നിയെക്കാളും
ലോകത്തിൽ ഉള്ളവനെക്കാളും
ചോദ്യം
4/10
1 യോഹന്നാൻ (1 John), 4
ദൈവം എന്ത് തന്നെയാണ്?
നമുക്കായി കാത്തിരിക്കുന്നവൻ
തന്റെ ജനത്തോട് മന്ത്രിക്കുന്നവൻ
സ്നേഹം
ന്യായവിധി കൂടാതെയുള്ളവൻ
ചോദ്യം
5/10
1 യോഹന്നാൻ (1 John), 4
സ്നേഹത്തിൽ വസിക്കുന്നവൻ എന്തിൽ വസിക്കുന്നു?
തനിയെ
മനുഷ്യരുടെ ഇടയിൽ
ദൈവത്തിൽ
മലമുകളിലെ ബലമുള്ള വീടുകളിൽ
ചോദ്യം
6/10
1 യോഹന്നാൻ (1 John), 4
സ്നേഹത്തിൽ എന്ത് ഇല്ല ?
വിശ്വാസം
പ്രത്യാശ
ജ്ഞാനം
ഭയം
ചോദ്യം
7/10
1 യോഹന്നാൻ (1 John), 4
എന്താണ് ഭയത്തെ പുറത്താക്കിക്കളയുന്നത് ?
ഉപവാസം
പ്രാർഥന
തികഞ്ഞ സ്നേഹം
അപ്പൊസ്തലന്മാർ
ചോദ്യം
8/10
1 യോഹന്നാൻ (1 John), 4
നാം ദൈവത്തെ സ്നേഹിക്കാൻ കാരണം?
നമ്മുടെ പ്രത്യാശ ദൈവം മാത്രമായതുകൊണ്ട്
നമുക്ക് മറ്റ് ഉപാധികൾ ഇല്ലാത്തതുകൊണ്ട്
അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട്
നമുക്ക് പ്രതിഫലം ആവശ്യമായതുകൊണ്ട്
ചോദ്യം
9/10
1 യോഹന്നാൻ (1 John), 4
ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും സഹോദരനെ പകക്കുകയും ചെയ്യുന്നവനെ എന്ത് വിളിക്കും?
പരിഭ്രാന്തൻ
കള്ളൻ
സഹോദരൻ അവനെ വെറുക്കണം
അവൻ അനുഗ്രഹിക്കപ്പെടുകയില്ല
ചോദ്യം
10/10
1 യോഹന്നാൻ (1 John), 4
ദൈവത്തെ സ്നേഹിക്കുന്നവൻ ആരെയും സ്നേഹിക്കണം എന്നാണ് നമുക്ക് ലഭിച്ചിരിക്കുന്ന കൽപ്പന ?
സഹോദരനെ
നല്ലകാര്യങ്ങളെ
പാപത്തെ
ബുദ്ധിയുള്ളവരെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.