Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 യോഹന്നാൻ (1 John), 2
എന്ത് കാരണത്തിനുവേണ്ടിയാണ് യോഹന്നാൻ ഈ ലേഖനം എഴുതുന്നത് ?
താൻ ഒരു പ്രവാചകൻ എന്ന് സ്ഥാപിക്കാൻ
സർവ ജ്ഞാനവും അറിയാൻ
നിങ്ങൾ പാപം ചെയ്യാതിരിക്കാൻ
പ്രോത്സാഹിപ്പിക്കാൻ
ചോദ്യം
2/10
1 യോഹന്നാൻ (1 John), 2
ആരാണ് നമുക്ക് പിതാവിന്റെ അടുക്കലുള്ള കാര്യസ്ഥൻ ?
പത്രൊസ്
യോഹന്നാൻ
യേശു ക്രിസ്തു
പൌലൊസ്
ചോദ്യം
3/10
1 യോഹന്നാൻ (1 John), 2
യേശു ആരുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുന്നു?
നീതിമാന്മാരുടെ
സർവ ലോകത്തിന്റെയും
യഹൂദന്മാരുടെ
തന്റെ പ്രവാചകന്മാരുടെ
ചോദ്യം
4/10
1 യോഹന്നാൻ (1 John), 2
നാം എന്ത് പ്രമാണിക്കുന്നുവെങ്കിലാണ് അതിനാൽ നാം അവനെ അറിയുന്നത്?
വിശ്വാസം
ശ്രമം
പ്രാർഥന
തന്റെ കൽപ്പനകൾ
ചോദ്യം
5/10
1 യോഹന്നാൻ (1 John), 2
ആരിലാണ് ദൈവവചനം വാസ്തവമായി തികഞ്ഞിരിക്കുന്നത് ?
ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നവരിൽ
ദശാംശവും വഴിപാടുകളും നല്കുന്നവരിൽ
വചനം പ്രമാണിക്കുന്നവരിൽ
ഉപദേശിക്കാൻ സമർഥരായവരിൽ
ചോദ്യം
6/10
1 യോഹന്നാൻ (1 John), 2
എന്ത് നിമിത്തമാണ് നമ്മൂടെ പാപങ്ങൾ മോചിച്ചിരിക്കുന്നത് ?
ഒരു കാരണത്താൽ
അവന്റെ നാമം നിമിത്തം
മോചിച്ചാലും മറക്കാതിരിക്കുന്നു
വിവിധ സമയങ്ങളിൽ
ചോദ്യം
7/10
1 യോഹന്നാൻ (1 John), 2
ഒരുവൻ എന്തിനെ സ്നേഹിക്കുന്നുവെങ്കിലാണ് അവനിൽ പിതാവിന്റെ സ്നേഹം ഇല്ല എന്ന് യോഹന്നാൻ പറയുന്നത്?
ക്രിസ്തുവിനെ
ലോകത്തെ
ന്യായപ്രമാണത്തെ
തന്റെ കുടുംബത്തെ
ചോദ്യം
8/10
1 യോഹന്നാൻ (1 John), 2
ദൈവേഷ്ടം ചെയ്യുന്നവന് എന്ത് സംഭവിക്കുന്നു?
അവന് പ്രതിഫലം ലഭിക്കും
അവൻ നിലനിൽക്കും
അവൻ അറിയപ്പെടും
അവൻ എന്നേക്കും ഇരിക്കുന്നു
ചോദ്യം
9/10
1 യോഹന്നാൻ (1 John), 2
നിങ്ങൾക്ക് എന്ത് അറിയാവുന്നതുകൊണ്ടാണ് ഈ ലേഖനം എഴുതിയതെന്നാണ് യോഹന്നാൻ പറയുന്നത്?
ആവശ്യപ്പെട്ടത് കൊണ്ട്
ജ്ഞാനം നഷ്ടപ്പെട്ടതുകൊണ്ട്
സത്യം അറിയാവുന്നതുകൊണ്ട്
കുബുദ്ധികളും വഴിപിഴച്ചവരും ആയതുകൊണ്ട്
ചോദ്യം
10/10
1 യോഹന്നാൻ (1 John), 2
ഇതാകുന്നു അവൻ നമുക്ക് തന്ന വാഗ്ദത്തം . ഏത്?
നിത്യജീവൻ
പ്രസന്നത
കഷ്ടത
പ്രത്യാശ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.