Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 യോഹന്നാൻ (1 John), 1
ഈ ലേഖനമെഴുതാൻ എന്ത് കാരണമാണ് യോഹന്നാൻ പറയുന്നത് ?
നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ
യേശുവാണ് മിശിഹാ എന്ന് സ്ഥാപിക്കാൻ
തനിക്ക് നിർദേശം ലഭിച്ചതിനാൽ
തനിക്ക് അംഗീകാരം ലഭിക്കും എന്ന് പ്രതീക്ഷിച്ച്
ചോദ്യം
2/10
1 യോഹന്നാൻ (1 John), 1
എന്ത് സംഗതിയാണ് യേശുവിൽ നിന്നും കേട്ട് യോഹന്നാൻ അവരെ അറിയിക്കുന്നത്?
ദൈവം ഇന്ദ്രിയഗോചരനാണ്
ദൈവം ന്യായം വിധിക്കും
ദൈവം പ്രത്യാശയാണ്
ദൈവം വെളിച്ചം ആകുന്നു
ചോദ്യം
3/10
1 യോഹന്നാൻ (1 John), 1
ദൈവത്തിൽ എന്താണ് ഒട്ടും ഇല്ലാത്തത്?
കൃപ
പ്രത്യാശ
കരുണ
ഇരുട്ട്
ചോദ്യം
4/10
1 യോഹന്നാൻ (1 John), 1
ദൈവത്തോട് കൂട്ടായ്മ ഉണ്ട് എന്ന് പറയുകയും ഇരുട്ടിൽ നടക്കുകയും ചെയ്താൽ നാം എന്ത് പറയുന്നു?
ചുറ്റുമുള്ളവരെ വഞ്ചിക്കുന്നു
ഇടറിവീഴുന്നു
ഭോഷ്ക്ക്
അഭിവൃദ്ധി പ്രാപിക്കും
ചോദ്യം
5/10
1 യോഹന്നാൻ (1 John), 1
ദൈവം വെളിച്ചത്തിൽ ഇരിക്കുന്ന പോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്ക് എപ്രകാരമുള്ള കൂട്ടായ്മയുണ്ട് എന്നാണ് പൌലൊസ് പറയുന്നത് ?
അപരിചിതരുമായി
നമുക്ക് തമ്മിൽ
പാപികളുമായി
പരദേശികളുമായി
ചോദ്യം
6/10
1 യോഹന്നാൻ (1 John), 1
ദൈവത്തിന്റെ പുത്രനായ യേശുവിന്റെ രക്തം എന്ത് പോക്കിയാണ് നമ്മെ ശുദ്ധീകരിക്കുന്നത്?
സകല പാപവും
ദുഷ്ട ചിന്തകൾ
വഞ്ചന
ഹൃദയത്തിന്റെ വക്രത
ചോദ്യം
7/10
1 യോഹന്നാൻ (1 John), 1
നമുക്ക് പാപം ഇല്ല എന്ന് നാം പറയുന്നു എങ്കിൽ നാം ആരെയാണ് വാഞ്ഛിക്കുന്നത്?
ദൈവത്തെ
മറ്റുള്ളവരെ
നമ്മെത്തന്നെ
പിശാചിനെ
ചോദ്യം
8/10
1 യോഹന്നാൻ (1 John), 1
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മുടെ പാപങ്ങളെ എന്ത് ചെയ്യും?
വിധിക്കും
ക്ഷമിക്കും
ശിക്ഷിക്കും
ശാസിക്കും
ചോദ്യം
9/10
1 യോഹന്നാൻ (1 John), 1
നാം പാപം ചെയ്തിട്ടില്ല എന്ന് പറയുന്നു എങ്കിൽ അവനെ എന്നതാക്കുന്നു?
നാം തന്നെത്താൻ വിഡ്ഡികളാകുന്നു
അസത്യവാദി
അവന്റെ വാക്കുകൾ നിഷ്ഫലം
നാം ബഹുമാനയോഗ്യർ
ചോദ്യം
10/10
1 യോഹന്നാൻ (1 John), 1
നാം പാപം ചെയ്തിട്ടില്ല എന്ന് പറയുന്നു എങ്കിൽ നാം അവനെ അസത്യവാദിയാക്കുന്നു. അപ്പോൾ എന്ത് നമ്മില്‍ ഇല്ലാതെയാകുന്നു?
സ്നേഹം
വിശ്വാസം
ദയ
അവന്റെ വചനം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.