Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 9
താൻ ആരെ കണ്ടിട്ടില്ലയോ എന്നാണ് പൌലൊസ് ചോദിച്ചത് ?
ലോകത്തിന്റെ വഴികളെ
യേശു കർത്താവിനെ
മൂന്നാം സ്വർഗം
ജീവനും മരണവും
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 9
മെതിക്കുന്ന കാളക്ക് എന്ത് കെട്ടരുത് എന്നാണ് മോശയുടെ ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്നത് ?
മുഖക്കൊട്ട
യാഗം
പ്രതിഫലം
തീറ്റ
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 9
ഞങ്ങൾ ആത്മീയമായത് നിങ്ങൾക്ക് വിതച്ചിട്ട് നിങ്ങളുടെ എങ്ങനെയുള്ളത് കൊയ്താൽ വലിയ കാര്യമോ എന്നാണ് പൌലൊസ് ചോദിക്കുന്നത് ?
ശിക്ഷ
ആത്മീയമായത്
ഐഹികമായത്
ചോളം
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 9
ഏത് കാര്യത്തിന് യാതൊരു വിഖ്നവും വരുത്താതിരിക്കാനാണ് ഞങ്ങൾ സകലതും പൊറുക്കുന്നു എന്ന് പൌലൊസ് പറഞ്ഞത് ?
ക്രിസ്തുവിന്റെ സുവിശേഷത്തിന്
സഭാ നടത്തിപ്പിന്
സഭാ ശുശ്രൂഷകരുടെ വേലക്ക്
സഭാപാലകന്റെ ദർശനത്തിന്
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 9
സുവിശേഷം അറിയിക്കുന്നവർ എങ്ങനെ ഉപജീവിക്കണം ?
വിവാഹം കഴിക്കാതെ
സുവിശേഷത്താൽ ഉപജീവിക്കണം
വാളിനാൽ മരിക്കണം
ദാരിദ്ര്യത്തിൽ ജീവിക്കണം
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 9
ഹയൂദന്മാരെ നേടേണ്ടതിന് പൌലൊസ് ആരായിമാറി ?
യഹൂദൻ
രക്തസാക്ഷി
ചതിയൻ
വിദ്യാർഥി
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 9
ബാലഹീനനെ നേടേണ്ടതിന് പൌലൊസ് ആരായിമാറി ?
ബലഹീനൻ
അവരുടെ ശക്തി
ഭയമുള്ളവനായി
ഫലം പുറപ്പെടുവിക്കുന്നവനായി
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 9
ഏതുവിധേനയും എന്ത് ചെയ്യേണ്ടതിനാണ് പൌലൊസ് എല്ലാവർക്കും എല്ലാമായി മാറിയത് ?
പണം കൊടുക്കുന്നതിന്
പ്രതിഫലം കൊടുക്കുന്നതിന്
ചിലരെ രക്ഷിക്കേണ്ടതിന്
തിരിച്ചറിയാതിരിക്കേണ്ടതിന്
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 9
അങ്കം പൊരുതുന്നവർ സകലത്തിലും വർജനം ആചരിക്കുന്നു. നാം പൊരുതുന്നത് എങ്ങനെയുള്ള കിരീടം പ്രാപിക്കേണ്ടതിന് ?
താഴ്ന്ന
മത്സരബുദ്ധിയില്ലാത്ത
ഓടാത്ത
വാടാത്ത
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 9
പൌലൊസ് തന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുന്നതിന് കാരണം എന്ത് ?
രോഗം വരുത്താൻ
കൊള്ളരുതാത്തവനായിപോകാതിരിക്കേണ്ടതിന്
അടിക്കപ്പെടാൻ
കണ്ടുപിടിക്കപ്പെടാൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.