Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 8
എന്ത് ഭക്ഷിക്കുന്നതിനെക്കുറിച്ചാണ് പൌലൊസ് സംസാരിക്കുന്നത് ?
പാകം ചെയ്യാത്തത്
അശുദ്ധമായത്
പുതിയത്
വിഗ്രഹാർപ്പിതങ്ങൾ
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 8
അറിവ് ചീർപ്പിക്കുന്നു എങ്കിൽ സ്നേഹം എന്ത് വരുത്തുന്നു ?
അധികം ചീർപ്പിക്കുന്നു
താഴ്ത്തുന്നു
പരാജയപ്പെടുത്തുന്നു
ആത്മീകവർദ്ധന വരുത്തുന്നു
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 8
ലോകത്തിൽ എന്താണ് ഏതുമില്ല എന്ന് പൌലൊസ് പറയുന്നത് ?
പ്രത്യാശ
വിശ്വാസം
സഹാനുഭൂതി
വിഗ്രഹം
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 8
നമുക്ക് എത്ര ദൈവങ്ങളാണ് ഉള്ളത് ?
ഏക ദൈവം
അനേകം ദൈവങ്ങൾ
കുറച്ച് ദൈവങ്ങൾ
നാനൂറ്റി അറുപത്തിഎട്ട് ദൈവങ്ങൾ
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 8
നമുക്ക് കർത്താവ് എത്ര എണ്ണമുണ്ട് ?
ഏക കർത്താവ്
അനേകം
കുറച്ച്
നാനൂറ്റി അറുപത്തിഎട്ട്
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 8
എന്ത് ചെയ്യുന്നതാണ് നമുക്ക് ആദായവുമില്ല ചെയ്യാതിരുന്നാൽ നഷ്ടവുമില്ല എന്ന് പൌലൊസ് പറയുന്നത് ?
പ്രാർഥിക്കുന്നത്
ദൈവത്തിൽ ആശ്രയിക്കുന്നത്
മാംസം ഭക്ഷിക്കുന്നത്
ദശാംശം കൊടുക്കുന്നത്
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 8
നിങ്ങളുടെ സ്വാതന്ത്ര്യം ബലഹീനന്മാർക്ക് എന്ത് ആയി വരാതിരിക്കാൻ നോക്കാനാണ് പൌലൊസ് പറയുന്നത് ?
ദുർഗന്ധം
തടങ്ങൽ
സ്വാതന്ത്ര്യം
ബന്ധനം
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 8
ബലഹീനസഹോദരൻ നിന്റെ അറിവിനാൽ എന്ത് ചെയ്യും എന്നാണ് പൌലൊസ് മുന്നറിയിപ്പ് നല്‍കുന്നത് ?
ശ്വാസം മുട്ടുമെന്ന്
ശക്തനാകുമെന്ന്
നശിച്ചുപോകുമെന്ന്
പഠിക്കുമെന്ന്
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 8
സഹോദരന്മാരുടെ നേരെ പാപം ചെയ്യുമ്പോൾ ആർക്കെതിരായാണ് പാപം ചെയ്യുന്നത് ?
ദൂതന്മാർക്ക്
സ്വർഗത്തിനും ഭൂമിക്കും
ക്രിസ്തുവിന്
മുഴുവൻ കുടുംബത്തിന്
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 8
മാംസം സഹോദരന് ഇടർച്ച വരുത്തുന്നുവെങ്കിൽ താൻ ഒരിക്കലും എന്ത് ചെയ്യുകയില്ല എന്നാണ് പൌലൊസ് പറഞ്ഞത് ?
കാര്യമാക്കുകയില്ല
ഇടർച്ച വരുത്തും
ഇടർച്ച വരുത്തപ്പെട്ടിട്ടുണ്ട്
മാംസം തിന്നുകയില്ല
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.