Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 7
എന്ത് നിമിത്തമാണ് ഓരോരുത്തനും സ്വന്ത ഭാര്യയും ഓരോരുത്തിക്ക് സ്വന്ത ഭർത്താവും ഉണ്ടായിരിക്കട്ടേയെന്ന് പൌലൊസ് പറഞ്ഞത് ?
വിനാശം
സർവ്വനാശം
വിഭ്രാന്തി
ദുർനടപ്പ്
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 7
ഭർത്താവ് ഭാര്യക്കും ഭാര്യ ഭർത്താവിനും എന്ത് ചെയ്തിരിക്കുന്നു ?
അധികാരം
കടപ്പെട്ടിരിക്കുന്നു
സ്വർണം
പ്രതിഫലം
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 7
ഭാര്യയുടെ ശരീരത്തിന്മേൽ ആർക്കാന് അധികാരം ഉള്ളത് ?
സാത്താന്
ഭർത്താവിന്
അവളുടെ മാതാപിതാക്കൾക്ക്
ഭാര്യക്ക്
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 7
പൌലൊസ് ഇതെല്ലാം കൽപ്പനയായിട്ടല്ലാതെ എന്തായിട്ടാണ് പറയുന്നത് ?
കൽപ്പന
അനുവാദം
പ്രത്യാശ
സഭയുടെ അധികാരത്താൽ
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 7
ഭാര്യ ഭർത്താവിനെ പിരിഞ്ഞു എങ്കിൽ എന്ത് കൂടാതെ പാർക്കണം ?
പുനർവിവാഹം ചെയ്യണം
വിവാഹം കൂടാതെ
പണം കൈപ്പറ്റണം
കുട്ടികളെ കൂടെ കൂട്ടണം
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 7
ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവൾ അവനോടുകൂടെ പാർക്കാൻ തയ്യാറാവുകയും ചെയ്താൽ എന്ത് ചെയ്യണം ?
അവളെ ഉപേക്ഷിക്കരുത്
അവളെ പറഞ്ഞയക്കണം
വിവാഹമോചന പത്രം നല്‍കണം
സ്വകാര്യമായി മാറ്റി നിർത്തണം
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 7
വിശ്വാസിയായ സ്ത്രീയോടുകൂടി അവിശ്വാസിയായ ഭർത്താവ് പാർക്കാൻ തയാറായാൽ എന്ത് ചെയ്യണം ?
ഉപേക്ഷിച്ചിട്ട് പുനർവിവാഹം ചെയ്യണം
അവൾ അവളുടെ മാതാപിതാക്കളുടെ അടുക്കൽ പോകണം
ഉപേക്ഷിച്ചിട്ട് പുനർവിവാഹം ചെയ്യാതിരിക്കണം
ഭരത്താവിനെ ഉപേക്ഷിക്കരുത്
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 7
അവിശ്വാസിയായ ഭർത്താവ് ആരാലാണ് വിശുദ്ധീകരിക്കപ്പെടുന്നത് ?
വിശുദ്ധജലത്താൽ
പുരോഹിതനാൽ
വീഞിനാൽ
ഭാര്യയാൽ
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 7
അവിശ്വാസിയായ പങ്കാളി വേർപിരിയുന്നുവെങ്കിൽ സഹോദരനോ സഹോദരിയോ എന്ത് ചെയ്യണം ?
അവന്റെ പിന്നാലെ പോകണം
പിരിയാൻ അനുവദിക്കണം
പുനർവിവാഹം ചെയ്യരുത്
മൂപ്പന്മാരെ വിളിക്കുക
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 7
ഒരുത്തൻ ആഗ്രചർമ്മത്തോടെ വിളിക്കപ്പെട്ടുവെങ്കിൽ എന്ത് എൽക്കരുത് ?
പരിഛേദന എൽക്കണം
പരിഛേദന എൽക്കരുത്
പുരോഹിതനാൽ വിധിക്കപ്പെടണം
അശുദ്ധൻ എന്ന് വിളിക്കണം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.