Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 6
ആരാണ് ലോകത്തെ വിധിക്കാൻ പോകുന്നത് ?
പിശാച്
ദൂതന്മാർ
വിശുദ്ധന്മാർ
ലോകം
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 6
ആരാണ് ദൂതന്മാരെ വിധിക്കുന്നതു ?
വിശുദ്ധന്മാർ
പിശാച്
ലോകം
ദൂതന്മാർ
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 6
സഭയ്ക്ക് ഐഹികകാര്യങ്ങളെക്കുറിച്ച് വ്യവഹാരമുണ്ടെങ്കിൽ വിധിക്കാൻ ആരെ അനുവദിക്കുമോ എന്നാണ് പൌലൊസ് ചോദിക്കുന്നത് ?
യോഗ്യതയുള്ള ഡിഗ്രിയുള്ളവരെ
നിയമവിദ്യാർഥികളെ
സഭ ഗണ്യമാക്കാത്തവരെ
റോമാ പൌരന്മാരെ
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 6
അന്യായം ചെയ്യുന്നവർക്ക് എന്ത് ലഭിക്കുകയില്ല ?
വിശ്വസ്തതയോടെ വിധിക്കും
പ്രതിരോധിക്കും
ദൈവരാജ്യം അവകാശമാക്കുകയില്ല
ക്ഷമിക്കും
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 6
ദൂരനടപ്പുകാർ,വിഗ്രഹാരാധികൾ,കള്ളന്മാർ,പിടിച്ചുപറിക്കാർ തുടങ്ങിയവരെ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
ദൈവത്തിൽ ആശ്രയിക്കുന്നവരുടെ
ജടീകവിധികളിൽ ആശ്രയിക്കുന്നവരുടെ
ലോകത്തെ വിധിക്കുന്നവരുടെ
ദൈവരാജ്യം അവകാശമാക്കാത്തവരുടെ
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 6
ഈ വകക്കാരായിരുന്ന നിങ്ങളിൽ ചിലർ ഇപ്പോൾ എന്തായിരിക്കുന്നു ?
കഴുകി ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നു
അവരെ ഭയക്കുന്നു
അഹങ്കാരികളും പൊങ്ങച്ചം പറയുന്നവരും ആയിരിക്കുന്നു
വയസ്സായിപ്പോയിരിക്കുന്നു
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 6
സകലത്തിന്നും കർത്തവ്യം ഉണ്ട് എങ്കിലും സകലതും എന്തല്ല എന്നാണ് പൌലൊസ് പറയുന്നത് ?
വിലയുള്ളത്
പ്രയോജനമുള്ളതല്ല
നശിക്കുന്നത്
ആത്മാവ് ആഗ്രഹിക്കുന്നത്
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 6
നിങ്ങളുടെ ശരീരങ്ങൾ എന്തെന്നു അറിയുന്നില്ലയോ എന്നാണ് പൌലൊസ് ചോദിച്ചത് ?
ദുർബലം
ഉണങ്ങിപ്പോകുന്ന പുല്ലുപോലെ
നീരാവിപോലെ
ക്രിസ്തുവിന്റെ അവയവങ്ങൾ
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 6
ഏത് പാപം ചെയ്യുന്നവനാണ് സ്വന്തം ശരീരത്തിന് വിരോധമായി പാപം ചെയ്യുന്നത് ?
കുലപാതകം
ദൈവദൂഷണം
കള്ളസാക്ഷ്യം
ദുർനടപ്പ്
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 6
നമ്മുടെ ശരീരം ആരുടെ മന്ദിരമാകുന്നു ?
നാശത്തിന്റെ
പാപത്തിന്റേ
രാജാക്കന്മാരുടെ
പരിശുദ്ധാത്മാവിന്റെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.