Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 4
ഗൃഹവിചാരകന്മാരുടെ യോഗ്യത എന്താണ് ?
പ്രായത്തിൽ മൂത്തത്
യഹൂദൻ
വിശ്വസ്തത
എളിമ
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 4
ആര് തന്നെ വിധിക്കുന്നതാണ് തനിക്ക് ലഘുകാര്യം എന്ന് പൌലൊസ് പറഞ്ഞത് ?
ദൈവം
ന്യായപ്രമാണം
ദൈവ വചനം
മനുഷ്യൻ
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 4
ആരാണ് ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തുന്നത് ?
പൌലൊസ്
അപ്പൊസ്തലന്മാർ
സാത്താൻ
കർത്താവ്
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 4
ക്ഷണത്തിൽ സമ്പന്നരായി മാറിയ സഹോദരങ്ങൾ തങ്ങളെക്കൂടാതെ എന്ത് ചെയ്യുന്നവരായി മാറിയെന്നാണ് പൌലൊസ് പറയുന്നത് ?
നശിച്ചുപോയി
വാഴുന്നവരായി
ശിശുക്കളെപ്പോലെയായി
ദൈവത്തെ വാഴ്ത്തി
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 4
തങ്ങൾ ലോകത്തിനും ദൂതന്മാർക്കും എന്തായിത്തീർന്നിരിക്കുന്നു എന്നാണ് പൌലൊസ് പറയുന്നത് ?
ആശ്വാസം
ഇടർച്ച
കൂത്തുകാഴ്ച
യാഗം
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 4
അപ്പൊസ്തലന്മാർ ക്രിസ്തു നിമിത്തം എന്തായി മാറിയെന്നാണ് പൌലൊസ് പറയുന്നത് ?
വീരന്മാർ
ബഹുമാന്യർ
വിശ്വസ്തർ
ഭോഷന്മാർ
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 4
ഞങ്ങൾ ബലഹീനർ നിങ്ങൾ .. .. ..
ഭോഷന്മാർ
അന്യായം പ്രവരത്തിക്കുന്നവർ
ബാലവാന്മാർ
മരിച്ചുകഴിഞ്ഞവർ
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 4
ഞങ്ങൾ മാനഹീനർ നിങ്ങൾ .. .. ..
ഭയമുള്ളവർ
തടഞ്ഞുവയ്ക്കപ്പെട്ടവർ
ഒളിച്ചിരിക്കുന്നവർ
മഹത്തുക്കൾ
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 4
ഈ നാഴികവരെ ഞങ്ങൾ എങ്ങനെ ആയിരിക്കുന്നുവെന്നാണ് പൌലൊസ് പറയുന്നത് ?
അളവില്ലാത്ത സമ്പത്തുള്ളവരായി
വിശന്നും ദാഹിച്ചും നഗ്നരായും
നിയമത്തിന് ഉപരിയായി
ക്രോദത്തിന്റേ പാനപാത്രം കുടിക്കുന്നവരായി
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 4
ദൈവരാജ്യം വാക്കുകളിലല്ല പിന്നെ എന്തിലാണ് വെളിപ്പെടുന്നത് ?
സ്വർഗത്തിൽ
ഹൃദയത്തിന്റെ ചിന്തകളിൽ
ശക്തിയിൽ
പേരിൽ മാത്രം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.