Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 3
ആരോടെന്നപോലെയാണ് പൌലൊസ് സഹോദരന്മാരോട് സംസാരിച്ചത് ?
അറിവുള്ളവരോടെന്നപോലെ
രാജാക്കന്മാരോടെന്നപോലെ
ശിശുക്കളോടെന്നപോലെ
സഹോദരങ്ങളോടെന്നപോലെ
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 3
ഭക്ഷണത്തിന് പകരം എന്താണ് താൻ കൊടുത്തതെന്നാണ് പൌലൊസ് പറയുന്നത് ?
വെള്ളിക്കരണ്ടി
സ്വന്തം കരം
പാൽ
മാംസം
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 3
സഹോദരന്മാരുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഉള്ളതുകൊണ്ട് പൌലൊസ് അവരെ എന്താണ് വിളിച്ചത് ?
നിന്ദ
ജടികന്മാർ
ജീവിക്കാൻ അർഹതയില്ലാത്തവർ
നേരുള്ളവർ
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 3
പൌലൊസ് നട്ടു അപ്പല്ലോസ് നനച്ചു. എന്നാൽ ആരാണ് വളരുമാറാക്കിയത് ?
പൌലൊസ്
അപ്പല്ലോസ്
പത്രൊസ്
ദൈവം
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 3
ഓരോരുത്തർക്കും എന്തിന് ഒത്തവണ്ണമാണ് കൂലി ലഭിക്കുന്നത് ?
മനുഷ്യന്റെ ന്യായവിധിക്ക്
ദൂതന്മാരുടെ ന്യായവിധിക്ക്
ചരടും തൂക്കുകട്ടയും
അവരവരുടെ അദ്ധ്വാനത്തിന്
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 3
നിങ്ങൾ ദൈവത്തിന്റെ എന്തെന്നാണ് പൌലൊസ് പറയുന്നത് ?
പാദപീഠം
കന്നുകാലികൾ
ഗൃഹനിർമാണം
പണയനിക്ഷേപം
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 3
മറ്റൊന്ന് ഇടുവാൻ ആര്‍ക്കും കഴിയാത്ത രീതിയിൽ ഇട്ടിരിക്കുന്ന അടിസ്ഥാനം ആരാണ് ?
പൊള്ളയായ
ചെമ്പ്
യേശു ക്രിസ്തു
തങ്കവീഥി
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 3
ഓരോരുത്തരുടെയും പ്രവർത്തി എന്തിനാലാണ് ശോധന ചെയ്യപ്പെടുന്നത് ?
സ്വർഗീയ വിധികർത്താവിനാൽ
മനുഷ്യനാൽ
ദൂതന്മാരാൽ
തീയിനാൽ
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 3
ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം എന്ത് ചെയ്യും ?
നശിപ്പിക്കും
മറന്നുകളയും
ലജ്ജിപ്പിക്കും
ചോദ്യം ചെയ്യും
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 3
ഈ ലകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ എന്താണ് ?
ബഹുമാന്യം
വിലയേറിയത്
കരസ്ഥമാക്കാവുന്നത്
ഭോഷത്വം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.