Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 2
എന്ത് കൂടാതെയാണ് താൻ സഹോദരന്മാരുടെ അടുക്കൽ വന്നതെന്നാണ് പൌലൊസ് പറയുന്നത് ?
സഹോദരന്മാരോടുള്ള സ്നേഹം
ജീവന്റെ വചനങ്ങൾ
വചനത്തിന്റെ വൈഭവം
നിത്യ ജീവനോടുള്ള പ്രത്യാശ
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 2
എന്തിനെ മാത്രം അറിഞ്ഞവനായി അവരുടെ ഇടയിൽ ആയിരിക്കാനാണ് പൌലൊസ് നിരണയിച്ചിരുന്നത് ?
ന്യായപ്രമാണം
പത്ത് കൽപ്പനകൾ
ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ
തന്റെ പേരും സ്ഥാനവും സംഖ്യയും
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 2
തന്റെ പ്രസംഗം എന്തിന്റെ വശീകരണവാക്കുകളാലല്ല എന്നാണ് പൌലൊസ് പറയുന്നത് ?
സത്യത്തിന്റെ
മനുഷ്യരുടെ ജ്ഞാനത്തിന്റെ
ദൈവീകശക്തിയുടെ
ദൈവീക സൌന്ദര്യത്തിന്റെ
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 2
തന്റെ വാക്കുകൾ എന്തിന്റെ പ്രദർശനമായിരുന്നു എന്നാണ് പൌലൊസ് പറയുന്നത് ?
ദൈവീകബുദ്ധികൂർമ്മതയുടെ
തന്റെ അനുഭവത്തിന്റെ
തന്റെ വിദ്യാഭ്യാസത്തിന്റെ
ആത്മാവിന്റെയും ശക്തിയുടെയും
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 2
നിങ്ങളുടെ വിശ്വാസത്തിന് മനുഷ്യരുടെ ജ്ഞാനമല്ല പിന്നെ എന്താണ് ആധാരമായിരിക്കേണ്ടത് എന്നാണ് പൌലൊസ് പറയുന്നത് ?
ദൈവത്തിന്റെ ശക്തി
അത്ഭുതങ്ങളും അടയാളങ്ങളും
പ്രവാചകന്മാർ
ദൂതന്മാരുടെ വാക്കുകൾ
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 2
ദൈവത്തിന്റെ ജ്ഞാനം ഈ ലോകത്തിന്റെ പ്രഭുക്കന്മാർ അറിഞ്ഞിരുന്നെങ്കിൽ അവർ എന്ത് ചെയ്യുമായിരുന്നില്ല ?
മഹാദിവസത്തിൽ തളർന്നുപോകുമായിരുന്നു
കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു
ദൈവത്തെ ആരാധിക്കുമായിരുന്നു
വെറുതെ നശിച്ചുപോകുമായിരുന്നു
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 2
ദൈവം ആർക്കുവേണ്ടി ഒരുക്കിയിട്ടുള്ളതാണ് ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു ചെവിയും കേട്ടിട്ടില്ലാത്തതും ?
പിശാചിനും കുട്ടികൾക്കുമായി
ദൈവത്തിന്റെ ദൂതന്മാർക്കുവേണ്ടി
തിന്മ പ്രവർത്തിക്കുന്നവർക്കുവേണ്ടി
ദൈവത്തെ സ്നേഹിക്കുന്നവർക്കുവേണ്ടി
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 2
ആരിൽ നിന്നുമുള്ള ആത്മാവിനെയാണ് നാം പ്രാപിച്ചിരിക്കുന്നത് ?
പിശാചിൽ നിന്നുള്ള
മൃഗത്തിൽ നിന്നുള്ള
എതിർക്രിസ്തുവിൽ നിന്നുള്ള
ദൈവത്തിൽ നിന്നുള്ള
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 2
പ്രാകൃത മനുഷ്യന് ദൈവാത്മാവിന്റെ ഉപദേശം എന്തായി തോന്നുന്നു ?
വിശുദ്ധമായി
അത്ഭുതമായി
നീതിയായി
ഭോഷത്വമായി
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 2
നമുക്ക് ആരുടെ മനസ്സാണ് ഉള്ളത് ?
മനുഷ്യന്റെ
പ്രകൃതിയുടെ
ആദാമിന്റെ
ക്രിസ്തുവിന്റെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.