Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 16
ആർക്കുവേണ്ടിയുള്ള ധർമ്മശേഖരണത്തിന്റെ കാര്യമാണ് പൌലൊസ് പറയുന്നത് ?
തന്റെ സഭയ്ക്കുവേണ്ടി
തന്റെ യാത്രയ്ക്കുവേണ്ടി
വിശുദ്ധന്മാർക്ക് വേണ്ടി
പുരോഹിതന്മാർക്ക് വേണ്ടി
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 16
താൻ ഏത് സഭകളോടു ആവശ്യപ്പെട്ടതുപോലെ നിങ്ങളും ചെയ്യുവിൻ എന്നാണ് പൌലൊസ് പറയുന്നത് ?
ഗലാത്യസഭ
മിസ്രയീം
കാനാൻ
അരിമത്യ
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 16
ആഴ്ചവട്ടത്തിന്റെ ഏത് നാൾ മുതലാണ് ഓരോരുത്തരും കഴിവുള്ളതുപോലെ ശേഖരിച്ചു വയ്ക്കാൻ പൌലൊസ് ആവശ്യപ്പെടുന്നത് ?
ഒന്നാം നാൾ തോറും
രണ്ടാം നാൾ തോറും
അഞ്ചാം നാൾ തോറും
അവസാന നാൾ
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 16
എന്തിന് ശേഷം ശേഖരം ഉണ്ടാകാതിരിക്കാനാണ് പൌലൊസ് അപ്രകാരം കൽപ്പിച്ചത് ?
ഇരുട്ടിയത്തിന് ശേഷം
മദ്ധ്യാഹ്നത്തിന് മുൻപ്
ദൈവാലയത്തിനുള്ളിൽ
താൻ വന്നതിനു ശേഷം
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 16
നിങ്ങൾക്ക് സമ്മതമുള്ളവരെ പൌലൊസ് എവിടേക്കു അയക്കുന്ന കാര്യമാണ് പറയുന്നത് ?
ഹെരോദാവിന്റെ അടുക്കൽ
കയ്യഫാവിന്റെ അടുക്കൽ
യരൂശലേമിലേക്ക്
നസറെത്തിലേക്ക്
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 16
എന്നുവരെ താൻ എഫേസോസിൽ പാർക്കുമെന്നാണ് പൌലൊസ് അറിയിച്ചത് ?
പ്രഭാതം വരെ
പെസഹാ വരെ
പെന്തക്കോസ്ത് വരെ
വേനൽക്കാലം വരെ
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 16
ആര് വന്നാലാണ് നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ എന്ന് പൌലൊസ് പറഞ്ഞത് ?
ഹെരോദാവു
യാക്കോബ്
യോസേഫ്
തിമൊഥേയോസ്
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 16
എന്തിൽ നിലനിൽക്കാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
മഹത്വമുള്ള ജയോത്സവം
യദാർഥദ പ്രതികാരം
ദൈവത്തിന്റെ മഹത്വം
വിശ്വാസത്തിൽ
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 16
നിങ്ങൾ ചെയ്യുന്നതെല്ലാം എന്തിൽ ചെയ്യാനാണ് പൌലൊസ് ആവശ്യപ്പെടുന്നത് ?
ശ്രദ്ധയോടെ
സൂക്ഷ്മ ദൃഷ്ടികളോടെ
പ്രതികാരത്തോടെ
സ്നേഹത്തിൽ
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 16
എങ്ങനെയുള്ളവർക്ക് കീഴപ്പെട്ടിരിക്കാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ദേശത്തിലെ നിയമങ്ങൾക്ക്
ആർക്കും
പ്രവർത്തിക്കുകയും അദ്ധ്വാനികുകയും ചെയ്യുന്നവർക്ക്
കൈസർക്ക്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.