Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 15
ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു അടക്കപ്പെട്ട് ഏത് നാളിൽ ഉയർത്തെഴുന്നേറ്റു ?
രണ്ടാം നാൾ
മൂന്നാം നാൾ
എട്ടാം നാൾ
ഇരുപത്തി ഒന്നാം നാൾ
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 15
ഏത് കാരണത്താലാണ് പൌലൊസ് അപ്പൊസ്തലൻ എണ്ണ പേരിന് യോഗ്യനല്ല എന്ന് പറഞ്ഞത് ?
പ്രായം കൂടിയതിനാൽ
വളരെ അദ്ധ്വാനിക്കാത്തതിനാൽ
ദൈവസഭയെ ഉപദ്രവിച്ചതിനാൽ
ദൈവത്തെ ഭയപ്പെട്ടതിനാൽ
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 15
ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗവും വിശ്വാസവും എന്താകും ?
നിലനിർത്തൂം
വ്യർഥം
പെരുകും
പ്രവർത്തികളോട് കൂടെ ചേർക്കും
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 15
ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും വച്ച് നാം എന്താകും ?
നേതാക്കന്മാർ
അനക്കുകയും കുലുക്കുകയും ചെയ്യുന്നവർ
ബുദ്ധിയുള്ള ഉപദേശകർ
അരിഷ്ടന്മാർ
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 15
ആരിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കും എന്നാണ് പൌലൊസ് പറയുന്നത് ?
ആദാമിൽ
ദാവീദിൽ
മോശയിൽ
അബ്രഹാമിൽ
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 15
ഒടുക്കത്തെ ശത്രുവായിട്ട് ആരാണ് നീങ്ങിപ്പോകുന്നത് ?
അഹങ്കാരം
ഭയം
മരണം
പീഡനം
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 15
മരിച്ചവരുടെ പുനരുദ്ധാനം ദ്രവത്വത്തിൽ വിതാക്കപ്പെടുന്നു. എന്തിൽ ഉയിർക്കുന്നു ?
അദ്രവത്വത്തിൽ
വെറുപ്പിൽ
അഴിമതിയിൽ
അഹങ്കാരത്തിൽ
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 15
പ്രാകൃത ശരീരം വിതക്കപ്പെടുന്നു. ഏത് ശരീരം ഉയർക്കുന്നു ?
പ്രാകൃത ശരീരം
ആത്മീക ശരീരം
ദൂതൻ
സ്നേഹത്തിന്റെ കൊടി
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 15
എന്തിന് ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴിയില്ല ?
ദൂതന്മാർക്ക്
മാംസരക്തങ്ങൾക്ക്
ധനവാന്
നീതിമാന്
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 15
എന്ത് കേൾക്കുമ്പോഴാണ് മരിച്ചവർ അക്ഷയരായി ഉയിർക്കുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നത് ?
ദൂതന്റെ കിന്നരനാദത്തിൽ
അന്ത്യകാഹളനാദത്തിങ്കൽ
ദൈവ ശബ്ദത്തിൽ
പെരുംപറ മുഴങ്ങുമ്പോൾ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.