Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 13
മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്ക് എന്ത് ഇല്ലെങ്കിലാണ് ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ ആയിത്തീരുന്നത് ?
അറിവ്
വിശ്വാസം
സ്നേഹം
പ്രത്യാശ
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 13
എനിക്ക് മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും എന്ത് ഇല്ലെങ്കിലാണ് ഞാൻ ഏതുമില്ലാതാകുന്നത് ?
സ്നേഹം
വിവേചനം
ന്യായം
അറിവ്
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 13
എന്നിക്കുള്ളതെല്ലാം എന്ത് ചെയ്താലാണ് സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല എന്ന് പറയുന്നത് ?
സമ്പദ്ഘടനയെ സഹായിച്ചാൽ
അന്നദാനം ചെയ്താൽ
കുട്ടികൾക്ക് കൈത്താങ്ങ് നല്കിയാൽ
യുദ്ധം ഒഴിവാക്കിയാൽ
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 13
സ്നേഹമില്ലായെങ്കിൽ ദേഹം ചുടുവാൻ എൽപ്പിച്ചാലും എനിക്ക് എന്ത് ഉണ്ടാകില്ല ?
ഞാൻ അരിഷ്ടമനുഷ്യൻ
ദൈവം വിധിക്കും
ദൈവം ശത്രുവിനോട് പ്രതികാരം ചെയ്യും
എനിക്ക് ഒരു പ്രയോജനവും ഇല്ല
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 13
സ്നേഹം എന്ത് ചെയ്യുന്നില്ല ?
വിശ്വസിക്കുന്നില്ല
സ്പർദ്ധിക്കുന്നില്ല
കാരുണ്യം കാണിക്കുന്നില്ല
അനുകരിക്കുന്നില്ല
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 13
സ്നേഹം എന്ത് ചെയ്യുന്നില്ല ?
സാക്ഷിയാകും
ഭയപ്പെടും
ശ്രദ്ധിക്കപ്പെടും
ദോഷം കണക്കിടുന്നില്ല
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 13
സ്നേഹം അനീതിയിൽ സന്തോഷിക്കാതെ എന്തിൽ സന്തോഷിക്കുന്നു ?
ദുഷ്ടതയിൽ
പ്രതികാരത്തിൽ
ഓരോ കാലങ്ങളിലും
സത്യത്തിൽ
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 13
സ്നേഹം ഒരുനാളും എന്ത് ചെയ്യുന്നില്ല ?
ദാനം ചെയ്യുന്നു
സ്വയം എളിമപ്പെടുത്തുന്നു
ഉതിർന്നുപോകുന്നില്ല
ശ്രമിക്കുന്നില്ല
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 13
പുരുഷനായ ശേഷം ഞാൻ എന്താണ് ത്യജിച്ചുകളഞ്ഞത് ?
എന്റെ ഭാര്യയെ
ശിശുവിനുള്ളത്
എന്റെ വസ്ത്രത്തെ
അപ്പവും വീഞ്ഞും
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 13
വിശ്വാസം,പ്രത്യാശ,സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നു എങ്കിലും ഇവയില്‍ വലുത് ഏതുതന്നെയാണ് ?
വിശ്വാസം തന്നെ
പ്രത്യാശ തന്നെ
സ്നേഹം തന്നെ
കാണാൻ ഇരിക്കുന്നതേയുള്ളൂ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.