Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 12
എന്തിനെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലാതിരിക്കരുത് എന്നാണ് പൌലൊസ് പറയുന്നത് ?
ന്യായപ്രമാണത്തെക്കുറിച്ച്
നിയമശാസനത്തെക്കുറിച്ച്
ആത്മീയശുശ്രൂഷകളെക്കുറിച്ച്
ആത്മീയ വരങ്ങളെക്കുറിച്ച്
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 12
ജാതികളായിരുന്നപ്പോൾ നിങ്ങൾ എന്തിന്റെ അടുക്കലേക്ക് പോകുന്നതാണ് പതിവായിരുന്നത് ?
ബാബിലോണിലേക്ക്
മിസ്രയീമിലേക്ക്
ഊമവിഗ്രഹങ്ങളുടെ
മുന്തിരിത്തോട്ടങ്ങളിലേക്ക്
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 12
യേശു കർത്താവ് എന്ന് പറയുവാൻ ആരിലൂടെയല്ലാതെ കഴിയുകയില്ല ?
സാക്ഷിയിലൂടെയല്ലാതെ
അറിവിലൂടെയല്ലാതെ
ദൈര്യവും ശൌര്യവും കൂടാതെ
പരിശുദ്ധാത്മാവിലൂടെയല്ലാതെ
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 12
കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിലും ആരാണ് ഒന്നുമാത്രമുള്ളത് ?
വഞ്ചകൻ
അഭിപ്രായം
ആഗ്രഹം
ആത്മാവ്
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 12
ഒരേ ആത്മാവിനാൽ സ്നാനമേറ്റ നാമെല്ലാവരും എന്തായി തീർന്നിരിക്കുന്നു ?
പൂർണ്ണൻ
ബന്ധനം
ഏകശരീരം
അനേകം ശരീരങ്ങൾ
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 12
ശരീരം മുഴുവൻ എന്തായാൽ ശ്രവണം എങ്ങനെ നടക്കുമെന്നാണ് പൌലൊസ് ചോദിക്കുന്നത് ?
ശ്രവണം
കണ്ണ്
മരണം
പ്രവാസം
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 12
ദൈവം എന്ത് പ്രകാരമാണ് അവയവങ്ങളെ ശരീരത്തിൽ വെവ്വേറെയായി വച്ചിരിക്കുന്നത് ?
ദുഷിപ്പിക്കുക
അവരുടെ നീതി പ്രകാരം
തന്റെ ഇഷ്ടപ്രകാരം
സാക്ഷി പ്രകാരം
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 12
അവയവങ്ങൾ പലവയെങ്കിലും എന്താണ് ഒന്നത്രേയെന്ന് പൌലൊസ് പറയുന്നത് ?
എന്നാല്‍ വേലക്കാർ ചുരുക്കം
അനേകം ശരീരങ്ങൾ
ശരീരം
അരഹതയില്ലാത്തവർ
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 12
ശരീരത്തിൽ ബലം കുറഞ്ഞവ എന്ന് തോന്നുന്ന അവയവങ്ങൾ പോലും എങ്ങനെയുള്ളവയാണ് ?
തള്ളിക്കളയേണ്ടവ
ആവശ്യമുള്ളവ
പ്രത്യാശയില്ലാത്തവ
കളങ്കപ്പെടുത്താൻ കഴിയാത്ത
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 12
ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ എല്ലാ അവയവങ്ങളും എന്ത് ചെയ്യുന്നു ?
സന്തോഷിക്കുന്നു
വേർപെടുന്നു
കഷ്ടം അനുഭവിക്കുന്നു
മൂപ്പന്മാരെ വിളിക്കുന്നു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.