Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 11
ആരാണ് ഏത് പുരുഷന്റെയും തല ?
സ്ത്രീ
അപ്പൊസ്തലന്മാർ
പുരോഹിതൻ
ക്രിസ്തു
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 11
ആരാണ് സ്ത്രീയുടെ തല ?
പുരുഷൻ
അപ്പൊസ്തലൻ
പുരോഹിതൻ
ക്രിസ്തു
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 11
ഏത് രീതിയിൽ പ്രാർഥിക്കുകയും പ്രവചിക്കുകയും ചെയ്യുന്ന പുരുഷനാണ് തന്റെ തലയെ അപമാനിക്കുന്നത് ?
പാപികൾ
തന്റെ ഭാര്യ
അസ്തമയസമയത്ത്
മൂടുപടം ഇട്ടുകൊണ്ട്
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 11
എങ്ങനെ പ്രാർഥിക്കുന്ന സ്ത്രീയാണ് തന്റെ തലയെ അപമാനിക്കുന്നത് ?
തനിയെ
ഭർത്താവിനോടൊപ്പം
മൂടുപടമില്ലാതെ
വീട്ടിലുള്ള മറ്റുള്ളവർക്ക് ഭക്ഷണം കൊടുക്കും മുൻപേ
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 11
പുരുഷൻ എന്ത് ചെയ്യുന്നതാണ് അവന് അപമാനം ?
പാപികളെ പഠിപ്പിക്കുന്നത്
മുടി നീട്ടുന്നത്
ഭാര്യയെ മാനിക്കുന്നത്
തല മൂടാതെ പ്രാർഥിക്കുന്നത്
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 11
എന്താണ് സ്ത്രീക്ക് മാനം എന്ന് പൌലൊസ് പറയുന്നത് ?
ധാരാളം കുഞ്ഞുങ്ങൾ ഉള്ളത്
നല്ല ഭർത്താവ് ഉള്ളത്
ആഡംബരമുള്ള കുടുംബം ഉള്ളത്
മുടി നീട്ടുന്നത്
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 11
സഭ കൂടുമ്പോൾ അവരുടെ ഇടയിൽ എന്ത് ഉണ്ടെന്നാണ് പൌലൊസ് കുറ്റപ്പെടുത്തുന്നത് ?
സന്തോഷം
പാട്ടും സ്തുതിയും
ആരാധനയും പ്രസംഗവും
ഭിന്നത
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 11
യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അപ്പം കയ്യിലെടുത്ത് എന്താണ് യേശു പറഞ്ഞത് ?
എന്റെ ശരീരം
ദൈവം അയച്ച മന്ന
എന്റെ അന്ത്യ അത്താഴം
ആത്മീയാഹാരം
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 11
പാനപാത്രം എടുത്ത് അതെന്തെന്നാണ് യേശു പറഞ്ഞത് ?
ക്രോധത്തിന്റെ മുന്തിരിച്ചാറ്
എന്റെ രക്തം
പുതിയ അഭിഷേകം
പ്രവാചകന്മാരുടെ രക്തം
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 11
അപ്പം തിന്നുകയും പാനപാത്രത്തിൽ നിന്ന് കുടിക്കുകയും ചെയ്യുന്നതിന് മുൻപ് എല്ലാവരും എന്ത് ചെയ്യണമെന്നാണ് യേശു പറഞ്ഞത് ?
തന്നത്താൻ ശോധന ചെയ്യണം
സ്തുതിഗീതം പാടണം
ഉപവസിക്കണം
സ്തോത്രക്കാഴ്ച സമർപ്പിക്കണം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.