Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 1
കൊരിൻതിലെ സഹദരന്മാരുടെ ഇടയിൽ എന്ത് ഉണ്ടെന്നാണ് ക്ളോവയുടെ ആളുകൾ പൌലൊസിനെ അറിയിച്ചത് ?
അളവില്ലാത്ത സ്നേഹം
അനേകം നന്മപ്രവർത്തികൾ
തുടർച്ചയായ ഉപവാസവും പ്രാർഥനയും
പിണക്കം
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 1
സ്നാനം കഴിക്കാനല്ല പിന്നെ എന്തിനാണ് ക്രിസ്തു പൌലൊസിനെ അയച്ചത് ?
സൽപ്രവർത്തി ചെയ്യാൻ
സഭയെ ന്യായം വിധിക്കാൻ
ദരിദ്രർക്ക് ഭക്ഷണം നല്കാൻ
സുവിശേഷം അറിയിക്കാൻ
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 1
ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് എന്തായി തോന്നും?
നീതി
വിശുദ്ധി
ഭോഷത്വം
ജയം
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 1
ക്രൂശിന്റെ വചനം രക്ഷിക്കപ്പെട്ടവർക്ക് എന്തായിത്തീരുന്നു ?
ദൈവശക്തി
ബന്ധപ്പെടാനുള്ള കേന്ദ്രം
അനുഗ്രഹത്തിന്റെ തീർച്ച
യാധാസ്ഥാനപ്പെടാനുള്ള ദിവസം
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 1
യഹൂദന്മാർ ആവശ്യപ്പെടുന്നത് എന്താണ് ?
രക്തം
അടയാളം
യോഗ്യതകൾ
ദൈവീക സന്ദർശനം
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 1
യവനമാർ എന്താണ് അന്വേഷിക്കുന്നത് ?
രക്തം
പ്രതികാരം
ജ്ഞാനം
സ്വർണം
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 1
ക്രൂശിക്കപ്പെട്ട ക്രിസ്തു യഹൂദന്മാർക്ക് എന്തായി തോന്നുന്നു ?
ഇടർച്ച
ദൈവദൂഷണം
ബഹുമാന്യം
വിശുദ്ധി
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 1
ക്രൂശിക്കപ്പെട്ട ക്രിസ്തു ജാതികൾക്ക് എന്തായി തോന്നുന്നു ?
അത്ഭുതം
സ്വാതന്ത്ര്യം
ഭോഷത്വം
പരിഛേദന
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 1
ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ എന്താണ് തിരഞ്ഞെടുത്തത് ?
കൂടിക്കുഴഞ്ഞത്
ഭോഷത്വമായത്
പഠിക്കേണ്ടത്
അത്ഭുതകരമായത്
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 1
ബലമുള്ളതിനെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ എന്തിനെയാണ് തിരഞ്ഞെടുത്തത് ?
ബാലഹീനമായതിനെ
ഉന്നതമായതിനെ
അത്ഭുതകരമായതിനെ
അതിശയകരമായതിനെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.