Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 പത്രൊസ് (1 Peter), 3
ഭാര്യമാർ ആർക്ക് കീഴടങ്ങിയിരിക്കാനാണ് പത്രൊസ് പ്രബോധിപ്പിക്കുന്നത് ?
ന്യായപ്രമാണത്തിന്
അദ്ധ്യക്ഷന്‍
ഭരത്താക്കൻമാർക്ക്
സർക്കാരിന്
ചോദ്യം
2/10
1 പത്രൊസ് (1 Peter), 3
നിങ്ങളുടെ അലങ്കാരം എന്തെന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഡമനുഷ്യൻ തന്നെ ആയിരിക്കണമെന്നാണ് പത്രൊസ് പറയുന്നത് ?
പൊന്നും വെള്ളിയും
സൌമ്യതയും സാവധാനതയുമുള്ള മനസ്സ്
കൽപ്പനകൾ
ഭയവും അമ്പരപ്പും
ചോദ്യം
3/10
1 പത്രൊസ് (1 Peter), 3
ആരെയാണ് സാറ യജമാനൻ എന്ന് വിളിച്ചു അനുസരിച്ചത് ?
അബ്രഹാമിനെ
ഇസഹാക്കിനെ
യാക്കോബിനെ
മോശയെ
ചോദ്യം
4/10
1 പത്രൊസ് (1 Peter), 3
സാറ അബ്രഹാമിനെ എന്താണ് വിളിച്ചത് ?
വിഡ്ഡി
അറിവുകെട്ടവൻ
അനുഗ്രഹിക്കപ്പെട്ടവൻ
യജമാനൻ
ചോദ്യം
5/10
1 പത്രൊസ് (1 Peter), 3
ഭർത്താക്കന്മാർ ഭാര്യമാർക്ക് എന്ത് കൊടുക്കാനാണ് പത്രൊസ് കൽപ്പിക്കുന്നത് ?
ബഹുമാനം
പൊന്നും വെള്ളിയും
ന്യായവിധി
ശിക്ഷ
ചോദ്യം
6/10
1 പത്രൊസ് (1 Peter), 3
ദോഷത്തിന് എന്ത് പകരം ചെയ്യാൻ പാടില്ല ?
ദോഷം
ന്യായവിധി
നീതി
കരുണ
ചോദ്യം
7/10
1 പത്രൊസ് (1 Peter), 3
കർത്താവിന്റെ മുഖം ആർക്ക് പ്രതികൂലമായിരിക്കുന്നു ?
നീതിമാന്മാർക്ക്
പ്രത്യാശയുടെ ദിനങ്ങൾക്ക്
ദരിദ്രനും ഇല്ലാത്തവർക്കും
ദുഷ്പ്രവർത്തിക്കാർക്ക്
ചോദ്യം
8/10
1 പത്രൊസ് (1 Peter), 3
എന്തിനുവേണ്ടിയാണ് എപ്പോഴും ഒരുങ്ങിയിരിക്കാൻ പത്രൊസ് പറയുന്നത് ?
പ്രാർഥിക്കാൻ
പാടാൻ
പ്രതിവാദം പറയുവാൻ
ജാതികളെ വിധിക്കാൻ
ചോദ്യം
9/10
1 പത്രൊസ് (1 Peter), 3
എന്തിനെക്കാൾ നല്ലതാണ് നന്മ ചെയ്തിട്ട് കഷ്ടം സഹിക്കുന്നത് ?
തിന്മ ചെയ്തിട്ട്
ഭക്ഷിച്ചിട്ട്
നീതിക്കായി ജീവിച്ചിട്ട്
തിന്മയിൽ നിന്നും ഒഴിഞ്ഞിട്ട്
ചോദ്യം
10/10
1 പത്രൊസ് (1 Peter), 3
നോഹയുടെ കൂടെ പ്രളയത്തിൽ നിന്ന് എത്ര പേരാണ് രക്ഷ പ്രാപിച്ചത് ?
രണ്ട്
ആറ്
എട്ട്
പത്ത്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.