Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 പത്രൊസ് (1 Peter), 2
സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും നുണയും എന്ത് ചെയ്യാനാണ് പത്രൊസ് പറയുന്നത് ?
വിധിക്കാൻ
നീക്കിക്കളയാൻ
അതിന്റെ ഭാഗമാകാൻ
നീതീകരിക്കാൻ
ചോദ്യം
2/10
1 പത്രൊസ് (1 Peter), 2
ഏത് മായമില്ലാത്ത പാൽ കുടിക്കാനാണ് പത്രൊസ് കൽപ്പിക്കുന്നത് ?
നിഷ്ക്കളങ്കത
പാരിതോഷികം
വചനം
അറിവില്ലായ്മ
ചോദ്യം
3/10
1 പത്രൊസ് (1 Peter), 2
നാം എങ്ങനെയുള്ളവർ ?
ആസ്വസ്ഥമാക്കപ്പെട്ട ഒരു ജാതി
ചഞ്ചലപ്പെടുന്ന ഒരു ജാതി
തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതി
സാധാരണ ജാതി
ചോദ്യം
4/10
1 പത്രൊസ് (1 Peter), 2
നിങ്ങളുടെ നടപ്പ് എങ്ങനെയുള്ളതായിരിക്കണം ?
നടപ്പ് നന്നായിരിക്കണം
വാചാലമായതായിരിക്കണം
വാഗ്ചാതുരിയുള്ളതായിരിക്കണം
സൂക്ഷ്മനിരീക്ഷണം നടത്തിയതായിരിക്കണം
ചോദ്യം
5/10
1 പത്രൊസ് (1 Peter), 2
എന്ത് ചെയ്തുകൊണ്ടാണ് നിങ്ങൾ ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണ്ടത് ?
നന്മ ചെയ്തുകൊണ്ട്
ഭയപ്പെടുത്തിക്കൊണ്ട്
വകവയ്ക്കാതെ
ഉൾക്കരുത്തുകൊണ്ട്
ചോദ്യം
6/10
1 പത്രൊസ് (1 Peter), 2
ആരാണ് നമുക്ക് പിന്തുടരുവാൻ ഒരു മാതൃക വച്ചേച്ചു പോയത് ?
പത്രൊസ്
ദാവീദ്
മോശ
ക്രിസ്തു
ചോദ്യം
7/10
1 പത്രൊസ് (1 Peter), 2
ക്രിസ്തുവിന്റെ വായിൽ എന്ത് ഉണ്ടായിരുന്നില്ല ?
സ്നേഹം
കരുണ
നീതി
വഞ്ചന
ചോദ്യം
8/10
1 പത്രൊസ് (1 Peter), 2
യേശു കഷ്ടം അനുഭവിച്ചിട്ട് എന്ത് പറയാതെയാണ് ന്യായമായി വിധിക്കുന്നവന്റെ കയ്യിൽ കാര്യം ഭരമേൽപ്പിച്ചത് ?
ദൂതന്മാർ കരഞ്ഞത്
ദൈവം മുഖം മറച്ചത്
ഭീഷണി
മനുഷ്യൻ ശപിക്കപ്പെട്ടത്
ചോദ്യം
9/10
1 പത്രൊസ് (1 Peter), 2
യേശു തന്റെ ശരീരത്തിൽ എന്ത് ചുമന്നുകൊണ്ടാണ് ക്രൂശിന്മേൽ കയറിയത് ?
മുൾമുടി
നമ്മുടെ പാപങ്ങൾ
ഭയം
നാശം
ചോദ്യം
10/10
1 പത്രൊസ് (1 Peter), 2
അവന്റെ അടിപ്പിണരാൽ നിങ്ങൾക്ക് എന്ത് വന്നിരിക്കുന്നു?
രക്ഷ
സൌഖ്യം
ഉത്തരവാദിത്വം
മറക്കപ്പെടൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.