Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യാക്കോബ് (James), 2
നിങ്ങൾ ആരെ അപമാനിച്ചിരിക്കുന്നു എന്നാണ് യാക്കോബ് പറയുന്നത് ?
ധനവാനെ
പ്രവാചകന്മാരെ
ദരിദ്രനെ
സകല മനുഷ്യരെയും
ചോദ്യം
2/10
യാക്കോബ് (James), 2
നിങ്ങളെ പീഡിപ്പിക്കുന്നത് ആരെന്നാണ് യാക്കോബ് പറയുന്നത് ?
ധനവാന്മാർ
പ്രവാചകന്മാർ
ദരിദ്രന്മാർ
സകല മനുഷ്യരും
ചോദ്യം
3/10
യാക്കോബ് (James), 2
ഏതാണ് രാജകീയ ന്യായപ്രമാണം ?
മറ്റുള്ളവര്‍ നിങ്ങളോട് ചെയ്യുന്നത്പോലെ അവരോടും ചെയ്യുന്നത്
പത്ത് കൽപ്പനകൾ
കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുന്നത്
ദേശത്തിലെ നിയമങ്ങൾ അനുസരിക്കുന്നത്
ചോദ്യം
4/10
യാക്കോബ് (James), 2
മുഖപക്ഷം കാണിക്കുന്നതിലൂടെ നിങ്ങൾ എന്താണ് ചെയ്യുന്നത് ?
നല്ലത് ചെയ്യുന്നു
പാപം ചെയ്യുന്നു
രാജ്യം വിഭജിക്കുന്നു
സ്നേഹിക്കുന്നു
ചോദ്യം
5/10
യാക്കോബ് (James), 2
ന്യായപ്രമാണം മുഴുവൻ അനുസരിച്ച് നടക്കുന്നവൻ ഒന്നിൽ തെറ്റിയാൽ അവൻ എന്തായിത്തീരുന്നു ?
പലരെക്കാളും നല്ലത് ചെയ്യുന്നവൻ
പ്രമാണി
സകലത്തിലും കുറ്റക്കാരൻ
മെച്ചപ്പെട്ടവൻ
ചോദ്യം
6/10
യാക്കോബ് (James), 2
വിശ്വാസം ഉണ്ട് എന്ന് പറയുകയും എന്ത് ഇല്ലാതിരിക്കുകയും ചെയ്താലാണ് ഉപകാരം ഉണ്ടോ എന്ന് യാക്കോബ് ചോദിക്കുന്നത് ?
ജ്ഞാനം
ക്ഷമ
പ്രവർത്തികൾ
ന്യായപ്രമാണം
ചോദ്യം
7/10
യാക്കോബ് (James), 2
നീ വിശ്വസിക്കുന്നതുപോലെ തന്നെ ദൈവം ഏകൻ എന്ന് വിശ്വസിക്കുകയും വിറക്കുകയും ചെയ്യുന്നത് ആര് ?
ദൂതന്മാർ
പ്രവാചകന്മാർ
പിശാച്
നിലത്തിലെ മൃഗങ്ങൾ
ചോദ്യം
8/10
യാക്കോബ് (James), 2
പ്രവർത്തിയില്ലാത്ത വിശ്വാസം എന്താണ് ?
നിലനിൽക്കാത്തത്
ഉണ്ടായിരിക്കാൻ പാടില്ലാത്തത്
ദൈവത്തിന് വിപരീതമായത്
നിഷ്ഫലം
ചോദ്യം
9/10
യാക്കോബ് (James), 2
ദൈവത്തെ വിശ്വസിച്ച അബ്രഹാം എന്ത് പേരാണ് പ്രാപിച്ചത് ?
ദൈവത്തിന്റെ മനുഷ്യൻ
ദൈവത്തിന്റെ സ്നേഹിതൻ
വിശ്വാസ മനുഷ്യൻ
പ്രവാചകൻ
ചോദ്യം
10/10
യാക്കോബ് (James), 2
പ്രവർത്തികളാൽ നീതീകരിക്കപ്പെട്ട വേശ്യയുടെ പേര് ?
സാറ
മറിയ
രാഹാബ്
ഹവ്വ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.