Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എബ്രായർ (Hebrews), 11
ആരാണ് വിശ്വാസത്താൽ കയീന്റെതിലും ഉത്തമമായ യാഗം കഴിച്ചത് ?
ആദാം
ഹാബേൽ
ശേത്ത്
നോഹ
ചോദ്യം
2/10
എബ്രായർ (Hebrews), 11
ആരാണ് വിശ്വാസത്താൽ മരണം കാണാതെ എടുക്കപ്പെട്ടത് ?
മോശ
ദാവീദ്
അഹരോൻ
ഹാനോക്ക്
ചോദ്യം
3/10
എബ്രായർ (Hebrews), 11
വിശ്വാസം കൂടാതെ എന്ത് ചെയ്യാൻ കഴിയില്ല ?
ഒരു പരിധിക്കപ്പുറം ജീവിക്കാൻ
മക്കളുണ്ടാകാൻ
ദൈവത്തെ പ്രസാധിപ്പിക്കാൻ
ധനവാനാകാൻ
ചോദ്യം
4/10
എബ്രായർ (Hebrews), 11
വിശ്വാസത്താൽ നോഹ എന്താണ് തീർത്തത് ?
ഭവനം
കോട്ട
ഗോപുരം
പെട്ടകം
ചോദ്യം
5/10
എബ്രായർ (Hebrews), 11
ആരാണ് വിളിക്കപ്പെട്ടപ്പോൾ എവിടേക്കു പോകുന്നു എന്നറിയാതെ വിശ്വാസത്താൽ പുറപ്പെട്ടത് ?
അബ്രഹാം
ശൌൽ
ഏശാവ്
ഫറവോൻ
ചോദ്യം
6/10
എബ്രായർ (Hebrews), 11
ആർക്കാണ് പ്രായം കഴിഞ്ഞിട്ടും വിശ്വാസത്താൽ പുത്രോൽപ്പാദനത്തിന് ശക്തി ലഭിച്ചത് ?
സാറക്ക്
ദെബോറക്ക്
മറിയക്ക്
മാർത്തക്ക്
ചോദ്യം
7/10
എബ്രായർ (Hebrews), 11
വിശ്വാസത്താൽ അബ്രഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ ആരെ യാഗം അർപ്പിക്കാനാണ് തയ്യാറായത് ?
യിസ്ഹാക്കിനെ
യാക്കോബിനെ
കുറുപ്രാവിനെ
ആട്ടിൻകുട്ടിയെ
ചോദ്യം
8/10
എബ്രായർ (Hebrews), 11
ആരാണ് മരിക്കാറായപ്പോൾ തന്റെ അസ്ഥികളെക്കുറിച്ച് വിശ്വാസത്താൽ കൽപ്പന കൊടുത്തത് ?
മോശ
ആദാം
യോസേഫ്
ഹാനോക്ക്
ചോദ്യം
9/10
എബ്രായർ (Hebrews), 11
വിശ്വാസത്താൽ ഫറവോന്റെ പുത്രിയുടെ മകൻ എന്ന് വിളിക്കപ്പെടുന്നത് വേണ്ടെന്നുവച്ച് ആരാണ് ദൈവജനത്തോട് കൂടെ കഷ്ടമനുഭവിക്കുന്നത് തിരഞ്ഞെടുത്തത് ?
ദാവീദ്
ശൌൽ
യോനാ
മോശ
ചോദ്യം
10/10
എബ്രായർ (Hebrews), 11
യെരീഹോ മതിൽ വീണപ്പോൾ വിശ്വാസത്താൽ ഒറ്റുകാരെ കൈക്കൊണ്ടതുകൊണ്ട് അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നത് ആര് ?
രാഹാബ്
ഇസബെൽ
ബേത്ത്ശേബ
സാറാ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.