Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
1 കൊരിന്ത്യർ (1 Corinthians), 14
സ്നേഹം ആചരിച്ച് എന്ത് വാജ്ഛിപ്പിൻ എന്നാണ് പൌലൊസ് പറയുന്നത് ?
അതിന്റെ എല്ലാ ഗുണങ്ങളും
അതിന്റെ തന്നെ പ്രതിഫലം
ആത്മാവിന്റെ സൌന്ദര്യം
ആത്മീക വരങ്ങൾ
ചോദ്യം
2/10
1 കൊരിന്ത്യർ (1 Corinthians), 14
അന്യഭാഷയിൽ സംസാരിക്കുന്നവൻ ആർക്കാന് ആത്മീകവർദ്ധന വരുത്തുന്നത് ?
ദൈവത്തിന്
തനിക്കുതന്നെ
സഭയ്ക്ക്
ആർക്കുമില്ല
ചോദ്യം
3/10
1 കൊരിന്ത്യർ (1 Corinthians), 14
പ്രവചിക്കുന്നവൻ ആർക്ക് ആത്മീയവർദ്ധന വരുത്തുന്നു ?
ദൈവത്തിന്
തനിക്കുതന്നെ
സഭക്ക്
ആർക്കുമില്ല
ചോദ്യം
4/10
1 കൊരിന്ത്യർ (1 Corinthians), 14
ഈ ഉപകരണം തെളിവില്ലാത്ത നാദം കൊടുത്താൽ പടയ്ക്ക് ആര് ഒരുങ്ങും? എന്ന് പൌലൊസ് ചോദിക്കുന്നു. ഏത് ഉപകരണം ?
കർത്താവ്
പടനായകൻ
ശത്രു
കാഹളം
ചോദ്യം
5/10
1 കൊരിന്ത്യർ (1 Corinthians), 14
അന്യഭാഷയിൽ സംസാരിക്കുന്നവൻ എന്തിന് വേണ്ടി പ്രാർഥിക്കട്ടെ എന്നാണ് പൌലൊസ് പറയുന്നത് ?
അത് നിന്നുപോകാൻ
വ്യാഖ്യാനവരത്തിനായി
ഉയർത്തപ്പെടാൻ
അത് തുടരാൻ
ചോദ്യം
6/10
1 കൊരിന്ത്യർ (1 Corinthians), 14
എന്ത് കാര്യത്തിൽ ശിശുക്കളെപ്പോലെ ആയിരിക്കുവിൻ എന്നാണ് പൌലൊസ് പറഞ്ഞത് ?
തിന്മയ്ക്ക്
മനസ്സിലാക്കുന്നതിൽ
ജ്ഞാനത്തിൽ
കർത്താവിനെ ഭയപ്പെടുന്നതിൽ
ചോദ്യം
7/10
1 കൊരിന്ത്യർ (1 Corinthians), 14
ബുദ്ധിയിൽ ആരാകാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ശിശുക്കൾ
അറിവില്ലാത്തവർ
മുതിർന്നവർ
ന്യായപ്രമാണത്തിന് ഉപരിയായി
ചോദ്യം
8/10
1 കൊരിന്ത്യർ (1 Corinthians), 14
ദൈവം എന്തിന്റെ ദൈവമല്ല ?
ന്യായപ്രമാണത്തിന്റെ
തിരുവെഴുത്തിന്റെ
പ്രപഞ്ചത്തിന്റെ
കലക്കത്തിന്റെ
ചോദ്യം
9/10
1 കൊരിന്ത്യർ (1 Corinthians), 14
സ്ത്രീ സഭയിൽ എന്ത് ചെയ്യുന്നതാണ് അനുചിതം എന്ന് പൌലൊസ് പറയുന്നത് ?
പ്രാർഥിക്കുന്നത്
സംസാരിക്കുന്നത്
പാടുന്നത്
കരയുന്നത്
ചോദ്യം
10/10
1 കൊരിന്ത്യർ (1 Corinthians), 14
സകലതും എങ്ങനെ നടക്കട്ടെ എന്നാണ് പൌലൊസ് പറയുന്നത് ?
ഉചിതമായും ക്രമമായും
ചോദ്യം ചെയ്യാതെ
തക്ക സമയത്ത്
ഭയത്തോടും വിറയലോടും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.