Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 5
വിശ്വാസത്താൽ നീതീകരിക്കപ്പെട്ട നമുക്ക് ആര്മൂലമാണ് ദൈവത്തോട് സമാധാനം ഉള്ളത് ?
പ്രവർത്തിമൂലം
പ്രത്യാശമൂലം
നടപ്പുമൂലം
യേശുക്രിസ്തുമൂലം
ചോദ്യം
2/10
റോമർ (Romans), 5
കഷ്ടത എന്തിനെ ഉളവാക്കുന്നു ?
സഹിഷ്ണത
ദുഖം
സന്തോഷം
ഭയം
ചോദ്യം
3/10
റോമർ (Romans), 5
ദൈവത്തിന്റെ സ്നേഹം നമുക്ക് നൽകപ്പെട്ട ആരാലാണ് നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നത് ?
ഭയത്താൽ
ദുഖത്താൽ
അനുഭവസമ്പത്തിനാൽ
പരിശുദ്ധാത്മാവിനാൽ
ചോദ്യം
4/10
റോമർ (Romans), 5
ക്രിസ്തു തക്കസമയത്ത് ആർക്കുവേണ്ടിയാണ് മരിച്ചത് ?
ദൂതന്മാർക്കുവേണ്ടി
വിശുദ്ധന്മാർക്കുവേണ്ടി
നീതിയുള്ളവർക്കുവേണ്ടി
അഭക്തർക്കുവേണ്ടി
ചോദ്യം
5/10
റോമർ (Romans), 5
നാം ആര് ആയിരിക്കുമ്പോഴാണ് ക്രിസ്തു നമുക്കുവേണ്ടി മരിച്ചത് ?
വളരെ ചെറുപ്പം
നിഷ്ക്കളങ്കരായിരിക്കുമ്പോൾ
പാപികൾ
പ്രാർഥിക്കുമ്പോൾ
ചോദ്യം
6/10
റോമർ (Romans), 5
യേശുവിന്റെ എന്തിനാലാണ് നാം നീതീകരിക്കപ്പെട്ടത് ?
പ്രവർത്തികളാൽ
പ്രാർഥനയാൽ
പാപപരിഹാരപ്രവർത്തികളാൽ
രക്തത്താൽ
ചോദ്യം
7/10
റോമർ (Romans), 5
ഏകമനുഷ്യന്റെ എന്തിനാലാണ് മരണം ലോകത്തിൽ കടന്നത് ?
വേദന
പാപം
സ്നേഹം
മഴ
ചോദ്യം
8/10
റോമർ (Romans), 5
ആദാം മുതൽ മോശ വരെ ആരാണ് പാപം ചെയ്യാത്തവരിലും വാണിരുന്നത് ?
സ്നേഹം
സ്വാതന്ത്ര്യം
മരണം
കരുണ
ചോദ്യം
9/10
റോമർ (Romans), 5
ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ എന്തായിത്തീരും ?
വഞ്ചിക്കപ്പെട്ടവർ
നീതിമാന്മാർ
മരിച്ചവർ
നശിച്ചവർ
ചോദ്യം
10/10
റോമർ (Romans), 5
പാപം പെരുകിയയിടത്ത് എന്താണ് അത്യന്തം വർദ്ധിച്ചത് ?
കൃപ
മരണം
ഭയം
പ്രത്യാശ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.