Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 9
ക്രിസ്തു മാർഗക്കാരെ എന്തുചെയ്യാനുള്ള അധികാരപത്രമാണ് മഹാപുരോഹിതന്റെ അടുക്കൽനിന്നും ശൌൽ വാങ്ങിയത് ?
പിടിച്ചുകെട്ടി യരൂശലേമിലേക്ക് കൊണ്ടുവരാനുള്ള
കൊല്ലാനുള്ള
അവരെ തടവറയിൽ നിന്നും വിടുവിക്കാനുള്ള
അവർക്ക് നികുതി ചുമത്താനുള്ള
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 9
ആകാശത്തുനിന്നുമുള്ള വെളിച്ചം മിന്നിയപ്പോൾ ശൌൽ എന്ത് ചെയ്തു ?
ഓടിക്കളഞ്ഞു
നിലത്തുവീണു
കരയാന്‍ ആരംഭിച്ചു
സന്തോഷിച്ചു
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 9
നീ ആരാകുന്നു കർത്താവേ എന്ന ചോദ്യത്തിന് ശൌലിന് ആരാണ് ഉത്തരം കൊടുത്തത് ?
പടയാളികൾ
യേശു
ദൂതൻ
പത്രൊസ്
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 9
എത്ര നാളാണ് ശൌൽ കണ്ണ് കാണാതെയും തിന്നുകയും കുടിക്കുകയും ചെയ്യാതെയും ഇരുന്നത് ?
മൂന്ന്
ഏഴ്
പത്ത്
പതിമൂന്ന്
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 9
ആര് ശൌലിന്റെ മേൽ കൈ വച്ചപ്പോഴാണ് അവൻ കാഴ്ച പ്രാപിക്കുകയും പരിശുദ്ധാത്മാവിൽ നിറയുകയും ചെയ്തത് ?
ബർണബാസ്
പത്രൊസ്
യോഹന്നാൻ
അനന്യാസ്
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 9
യേശു തന്നെ ദൈവ പുത്രൻ എന്ന് പള്ളികളിൽ പ്രസംഗിക്കാൻ തുടങ്ങിയ ശൌലിനെ യഹൂദന്മാർ എന്ത് ചെയ്യാൻ ആലോചിച്ചു ?
അവനെ തടവിലാക്കാൻ
പരിവർത്തനം നടത്താൻ
കൊല്ലാൻ
അവനിൽ നിന്നും പഠിക്കാൻ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 9
ശൌലിനെ പേടിച്ചിരുന്ന ശിഷ്യന്മാരുടെ അടുക്കലേക്ക് ആരാണ് ശൌലിനെ കൊണ്ടുപോയത് ?
അനന്യാസ്
ബർന്നബാസ്
പത്രൊസ്
ഫിലിപ്പോസ്
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 9
എട്ട് സംവത്സരമായി പക്ഷവാതരോഗിയായിരുന്ന ആരെയാണ് പത്രൊസ് സൌഖ്യമാക്കിയത് ?
ബർന്നബാസ്
റോഗർ
ഐനെയാസ്
റൂബൻ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 9
പത്രൊസ് പ്രാർതിച്ചപ്പോൾ മരണത്തിൽ നിന്നും ഉയർത്തുവന്ന സ്ത്രീയുടെ പേര് എന്ത് ?
തബീഥാ
ദെബോറ
മാർത്ത
ദീനാ
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 9
തോൽക്കൊല്ലനായ ആരോടൊപ്പമാണ് പത്രൊസ് വളരെ നാൾ യോപ്പയിൽ പാർത്തത് ?
ശമുവേൽ
കൊർന്നല്യോസ്
ശിമോൻ
ഫ്രെഡ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.