Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
യോഹന്നാൻ (John), 16
യേശുവിന്റെ ശിഷ്യന്മാർക്ക് എന്ത് സംഭവിക്കും എന്നാണ് യേശു പറയുന്നത് ?
ശിഷ്യന്മാരെ പള്ളികളിൽ ബഹുമാനിക്കും
ശിഷ്യന്മാരെ പള്ളിഭ്രഷ്ടർ ആക്കും
ശിഷ്യന്മാരെ പരീശന്മാർ സ്നേഹിക്കും
ശിഷ്യന്മാരെ മതനേതാക്കൾ ആദരിക്കും
ചോദ്യം
2/10
യോഹന്നാൻ (John), 16
യേശുവിന്റെ ശിഷ്യന്മാരെ എന്ത് ചെയ്യുന്നതാണ് ദൈവത്തിന് വഴിപാട് കഴിക്കുന്നു എന്ന് വിചാരിക്കുന്ന നാഴിക ?
ബഹുമാനിക്കുന്നത്
ഭക്ഷണം കൊടുക്കുന്നത്
വസ്ത്രം ധരിപ്പിക്കുന്നത്
കൊല്ലുന്നത്
ചോദ്യം
3/10
യോഹന്നാൻ (John), 16
താൻ തന്നെ അയച്ചവന്റെ അടുക്കലേക്ക് പോകുന്നു എന്ന് യേശു പറഞ്ഞപ്പോൾ ശിഷ്യന്മാരുടെ ഹൃദയത്തിൽ എന്താണ് നിറഞ്ഞത് ?
സന്തോഷം
കോപം
ഭയം
ദുഖം
ചോദ്യം
4/10
യോഹന്നാൻ (John), 16
യേശു പോയിട്ട് ആരെ അയക്കുമെന്നാണ് പറഞ്ഞത് ?
പ്രവാചകന്മാരെ
കാവൽ ദൂതന്മാരെ
കാര്യസ്ഥനെ
പ്രത്യാശയെ
ചോദ്യം
5/10
യോഹന്നാൻ (John), 16
പരിശുദ്ധാത്മാവ് വരുമ്പോൾ അവൻ എങ്ങനെ സംസാരിക്കില്ല എന്നാണ് യേശു പറഞ്ഞത് ?
ദൈവത്തെ മഹത്വപ്പെടുത്തി
സ്വയമായി (തന്നെക്കുറിച്ച്)
നീതിബോധത്തോടെ
വെറുക്കപ്പെടുന്ന രീതിയിൽ
ചോദ്യം
6/10
യോഹന്നാൻ (John), 16
എവിടെ പോകുന്നതുകൊണ്ടാണ് കുറേനേരം കഴിഞ്ഞിട്ട് നിങ്ങൾ എന്നെ കാണുകയില്ല എന്ന് യേശു പറഞ്ഞത് ?
പിതാവിന്റെ അടുക്കൽ
ഭൂമിയുടെ അധോഭാഗങ്ങളിൽ
യിസ്രായേലിന്റെ നഷ്ടപ്പെട്ട ഗോത്രത്തിലേക്ക്
പുതിയ ഉപദേശവുമായി
ചോദ്യം
7/10
യോഹന്നാൻ (John), 16
ശിഷ്യന്മാർ കരഞ്ഞു വിലപിക്കുമ്പോൾ ലോകം എന്ത് ചെയ്യുംഎന്നാണ് യേശു പറഞ്ഞത് ?
കരഞ്ഞു വിലപിക്കും
സന്തോഷിക്കും
ഭയത്താൽ വിറയ്ക്കും
ദൈവത്തോടു നിലവിളിക്കും
ചോദ്യം
8/10
യോഹന്നാൻ (John), 16
നിങ്ങൾ അപേക്ഷിക്കുന്നതൊക്കെയും ആരുടെ നാമത്തിൽ പിതാവ് തരും എന്നാണ് യേശു പറഞ്ഞത് ?
ഉപവാസത്തിലും പ്രാർഥനയിലും
യാഗങ്ങളോടുകൂടെ
ദാനങ്ങൾ നൽകിക്കൊണ്ട്
യേശുവിന്റെ നാമത്തിൽ
ചോദ്യം
9/10
യോഹന്നാൻ (John), 16
ശിഷ്യന്മാർക്ക് എന്ത് സംഭവിക്കുന്ന നാഴിക വരുന്നു എന്നാണ് യേശു മുന്നറിയിപ്പ് നല്‍കിയത് ?
ചിതറിപ്പോകുന്ന
ബഹുമാനിക്കപ്പെടുന്ന
സ്വർഗത്തിലേക്ക് കയറിപ്പോകുന്ന
ദൈവവചനം എഴുതപ്പെടുന്ന
ചോദ്യം
10/10
യോഹന്നാൻ (John), 16
ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവാൻ യേശു പറഞ്ഞത് എന്തുകൊണ്ട് ?
എതിരാളികൾ നിലംപരിശാകുന്നതുകൊണ്ട്
ഭൂമി നീങ്ങിപ്പോകുന്നതുകൊണ്ട്
യേശു ലോകത്തെ ജയിച്ചിരിക്കുന്നത് കൊണ്ട്
നല്ലൊരു ലോകം അവർക്കായി കാത്തിരിക്കുന്നതുകൊണ്ട്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.